"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =കൊറോണക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര് = അഭിഷയ രവീന്ദ്രൻ.സി  
| പേര് = അഭിഷയ രവീന്ദ്രൻ.സി  
 
| ക്ലാസ്സ് =3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ് =3 എ
<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A
OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=    ജി എച്ച് എസ് പെരകമണ്ണ
| സ്കൂൾ=    ജി എച്ച് എസ് പെരകമണ്ണ ഒതായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളുംമലയാളത്തിൽ തന്നെ നൽകുക-->
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും
മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് =48141| ഉപജില്ല=അരീക്കോട്  
| സ്കൂൾ കോഡ് =48141| ഉപജില്ല=അരീക്കോട്  
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. ( ഇവിടെ നിന്നും പകർത്താംൽ , ർ , ൻ , ൺ , ൾ ) -->
ഉപയോഗിക്കുക. ( ഇവിടെ നിന്നും പകർത്താം
, ർ , ൻ , ൺ , ൾ ) -->
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=കവിത
| തരം=കവിത <!-- കവിത / കഥ
<!-- കവിത / കഥ
| color=4 / ലേഖനം --><!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർനൽകുക -->
| color=4
/ ലേഖനം -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ
നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:46, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ലോകത്തെവിടെയുമാപത്ത്
നാട്ടിൽ വന്നൊരു ആപത്ത്
 നാട്ടിലിറങ്ങി നടക്കരുതേ
വെറുതേ കറങ്ങി നടക്കരുതേ
 കയ്യും മുഖവും കഴുകേണം
 ശുചിത്വമായി നിൽക്കേണം
നാട്ടിലിറങ്ങി നടക്കുമ്പോൾ
മാസ്കും കെട്ടി നടന്നിടണേ
 ഷെയ്ക്കാന്റൊന്നും കൊടുക്കല്ലേ
സമ്പർക്ക ങ്ങൾ പാടില്ലേ
കൊവിഡെന്ന മഹാമാരി
നാട്ടിൽനിന്ന് തുരത്തിടണേ
അതിനായി നമ്മൾ ഒറ്റക്കെട്ടായി
അണിചേർന്നീടണമൊന്നിച്ചായ്

അഭിഷയ രവീന്ദ്രൻ.സി
3 എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത