"എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| ഉപജില്ല=മഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=മഞ്ചേരി      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

18:59, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

പ്രതിരോധം...
നാട്ടുകാരെ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
ദേഹമെല്ലാം ശുചിയായി
കാത്തിടേണം......
രണ്ടു നേരം കുളിച്ചീടേണം
പല്ല് നിത്യം തേച്ചിടേണം
നഖങ്ങൾ വെട്ടി വൃത്തിയാക്കി
കൈകൾ ഇടയ്ക്കിടെ കഴുകിടേണം...
വീടും പരിസരവും
വൃത്തിയായി
സൂക്ഷിക്കേണം
ഈച്ച, കൊതുക് കീടങ്ങളെ തുരത്തിടേണം...
 

സൻഹ
5 A എ എം എ യു പി സ്കൂൾ കുണ്ടുതോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത