"ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/അനുഭവത്തിലെ ആദ്യ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുഭവത്തിലെ ആദ്യ മരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p align=justify>
 
<font size=5 color= #9016fd>

പണ്ടൊരിക്കൽ ഒരു വീട്ടിൽ മിടുക്കിയായ കുു‍ഞ്ഞുമോളും അവളുടെ അച്ഛനുമമ്മയും താമസിച്ചിരുന്നു.പരിസ്ഥിതിയെ വളരെയധികം സ്നേഹിക്കുന്നവളായിരുന്നു അവൾ.ഒരു ‍‍‍ഞായറാഴ്ച ദിവസം അവൾ മുറ്റത്ത് നിന്ന്  മണ്ണപ്പം ഉണ്ടാക്കുകയായിരുന്നു.അതിനിടയിൽ തലേദിവസം  പരിസ്ഥിതിദിനത്തിൽ മാഷ് കൊടുത്ത ചെടിയെ കുറിച്ചോ‍ർമ്മ വന്നു.അച്ഛാ എവിടെ കുഴിച്ചിടും ഇത്? അവൾ ചോദിച്ചു. അതാ ആ വരമ്പിനടുത്ത്. കവറിൽ നിന്ന് വേര് പൊട്ടാതെ എടുത്ത് കുഴിച്ചിട്ടു.വെള്ളം കോരി.അപ്പോഴാണ് അമ്മയുടെ വിളി."മോളേ കൈകഴുകി വേഗം വരൂ വരുന്നൂ അമ്മേ". അവൾ കൈ കഴുകി വീട്ടിൽ കയറി. നടന്നതെല്ലാം അവൾ അമ്മയോട് പറ‍ഞ്ഞു. നല്ല കുട്ടി.അമ്മ അവളെ പ്രോത്സാഹിപ്പിച്ചു.അപ്പോൾ അവൾക്ക് ചെടിയെ വള‍ർത്താൻ ഉന്മേഷം തോന്നി.എന്നും അവൾ വെള്ളം നനച്ചു. വ‍‍‍ർഷങ്ങൾ കടന്നു പൊയി.ചെടി മരമായി മാറി.ദിവസങ്ങൾ കഴിഞ്ഞു. അതാ മരത്തിൽ കുറച്ചു കായ്കൾ.ഒരു ദിവസം രാവിലെ ഉണ‍ർന്ന് മരത്തെ പരിപാലിക്കാൻ മുറ്റത്തേക്കിറങ്ങി.അവളുടെ മനസ്സിൽ സന്തോഷം ആർത്തിരമ്പി.ഹായ്!  മരം നിറയെ ഞാവൽ പഴങ്ങൾ.ഞാൻ നട്ടു നനച്ചുണ്ടാക്കിയ മരത്തിലെ ഞാവൽ പഴങ്ങൾ .അവൾ എല്ലാവരോടും പറഞ്ഞു.

{{BoxBottom1
{{BoxBottom1
| പേര്= അമാന അശ്റഫ് . പി. പി.  
| പേര്= അമാന അശ്റഫ് . പി. പി.  
| ക്ലാസ്സ്=  നാലാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി .എൽ.പി.എസ് കൊളവല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14502
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 19: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification | name=Panoormt| തരം=  കഥ}}

18:35, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവത്തിലെ ആദ്യ മരം

പണ്ടൊരിക്കൽ ഒരു വീട്ടിൽ മിടുക്കിയായ കുു‍ഞ്ഞുമോളും അവളുടെ അച്ഛനുമമ്മയും താമസിച്ചിരുന്നു.പരിസ്ഥിതിയെ വളരെയധികം സ്നേഹിക്കുന്നവളായിരുന്നു അവൾ.ഒരു ‍‍‍ഞായറാഴ്ച ദിവസം അവൾ മുറ്റത്ത് നിന്ന് മണ്ണപ്പം ഉണ്ടാക്കുകയായിരുന്നു.അതിനിടയിൽ തലേദിവസം പരിസ്ഥിതിദിനത്തിൽ മാഷ് കൊടുത്ത ചെടിയെ കുറിച്ചോ‍ർമ്മ വന്നു.അച്ഛാ എവിടെ കുഴിച്ചിടും ഇത്? അവൾ ചോദിച്ചു. അതാ ആ വരമ്പിനടുത്ത്. കവറിൽ നിന്ന് വേര് പൊട്ടാതെ എടുത്ത് കുഴിച്ചിട്ടു.വെള്ളം കോരി.അപ്പോഴാണ് അമ്മയുടെ വിളി."മോളേ കൈകഴുകി വേഗം വരൂ വരുന്നൂ അമ്മേ". അവൾ കൈ കഴുകി വീട്ടിൽ കയറി. നടന്നതെല്ലാം അവൾ അമ്മയോട് പറ‍ഞ്ഞു. നല്ല കുട്ടി.അമ്മ അവളെ പ്രോത്സാഹിപ്പിച്ചു.അപ്പോൾ അവൾക്ക് ചെടിയെ വള‍ർത്താൻ ഉന്മേഷം തോന്നി.എന്നും അവൾ വെള്ളം നനച്ചു. വ‍‍‍ർഷങ്ങൾ കടന്നു പൊയി.ചെടി മരമായി മാറി.ദിവസങ്ങൾ കഴിഞ്ഞു. അതാ മരത്തിൽ കുറച്ചു കായ്കൾ.ഒരു ദിവസം രാവിലെ ഉണ‍ർന്ന് മരത്തെ പരിപാലിക്കാൻ മുറ്റത്തേക്കിറങ്ങി.അവളുടെ മനസ്സിൽ സന്തോഷം ആർത്തിരമ്പി.ഹായ്! മരം നിറയെ ഞാവൽ പഴങ്ങൾ.ഞാൻ നട്ടു നനച്ചുണ്ടാക്കിയ മരത്തിലെ ഞാവൽ പഴങ്ങൾ .അവൾ എല്ലാവരോടും പറഞ്ഞു.

അമാന അശ്റഫ് . പി. പി.
4 ജി .എൽ.പി.എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ