"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/മായാത്ത സ്മരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=01133
| സ്കൂൾ കോഡ്=43017
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   

18:17, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മായാത്ത സ്മരണകൾ

മംഗളം ഭവിക്കട്ടെ!ധീരജവാന്മാരെ
മംഗളം നേരുന്നു ഞാനെന്നും നിങ്ങൾക്കായ്
മഞ്ഞുമലകളെയും ശത്രു പാളയത്തെയും
തൃണം പോൽ വിറപ്പിച്ച ക്ഷത്രിയരല്ലോ നിങ്ങൾ
വൻ തോക്കുകളുമേന്തി മുന്നോട്ടു കുതിക്കുമ്പോൾ
പിന്മാറ്റമൊന്നെന്നില്ല നി
ങ്ങൾ
തൻ സിരകളിൽ
ഞങ്ങളുമെത്തിടാം ആ പർവ്വതനിരകളിൽ
നിങ്ങളോടൊരുമിക്കാം അനുവാദമുണ്ടെങ്കിൽ
സാഹസികതയുടെ ഉത്തുംഗ
ശൃംഗങ്ങളിൽ
സഹിഷ്ണുതയോടെത്തി ജയിച്ച വാർത്ത കേട്ടു
പെറ്റ നാടിന്നു അഭിമാന പുളകച്ചാർത്തണിഞ്ഞപ്പോൾ
ഹൃത്തിലും മിഴിയിലും നിറഞ്ഞ കണ്ണീരാലേ സന്തുഷ്ടരായെങ്കിലും
മായാത്ത സ്മരണയിൽ ചെന്തീക്കനലെരിയുന്നു.
മംഗളം ഭവിക്കട്ടെ ധീര ജവാന്മാരേ
മംഗളം നേരുന്നു ഞാനെന്നും നിങ്ങൾക്കായ്

ആരതി.ബി.ആർ
+1 commerce ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത