"റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

16:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

കൈകൾ കോർക്കാതെ യണി നിരന്നിടാം
നല്ലൊരു നാളേയ്ക്കായി
പൊട്ടിച്ചെറിയാം രോഗച്ചങ്ങല
അകലം പാലിച്ചീടാം.
കൈ കഴുകീടാം ശുചിയാക്കീടാം
അകറ്റി നിർത്താം അണുക്കളെ .
പട പൊരുതീടാം മോചിതരാവാം
 പണിതുയർത്താം നല്ലൊരു ഭാവി.
 

അഭിനവ് എസ്.ഡി
4 റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത