"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

15:37, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

നമ്മൾ കൊറോണ എന്ന ഭീകരനെ നേരിടുകയാണ്. അതിനായി നമുക്ക് എന്തെല്ലാം ചെയ്യാം.....? അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. രോഗങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സിക്കുക. സർക്കാർ പറയുന്നത് അനുസരിക്കുക. നമ്മുടെ സുരക്ഷ നമ്മുടെ കൈകളിലാണ്. സാമൂഹിക അകലം പാലിക്കുക.

" വീട്ടിലിരിക്കു കൊറോണയെ തുരത്തൂ ".
 

കാശി സോമനാഥപിള്ള
2 B ഗവ.എച്ച് എസ് എൽ പി എസ് കുടമാളൂർ, കോട്ടയം .
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം