"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ഉണരുക നാം ഉണരുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ഉണരുക നാം ഉണരുക നാം''' <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
   
   
നമ്മുടെ നാടിന് രക്ഷയ്ക്കായ്  
നമ്മുടെ നാടിന് രക്ഷയ്ക്കായ്  
  ഒത്തൊരു മിക്കാം നമ്മൾക്ക്
  ഒത്തൊരുമിക്കാം നമ്മൾക്ക്
  നമ്മുടെ നാടിൻ നന്മയ്ക്കായ്  
  നമ്മുടെ നാടിൻ നന്മയ്ക്കായ്  
  അതിജീവിക്കാം നമ്മൾക്ക്
  അതിജീവിക്കാം നമ്മൾക്ക്
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കവിത}}

14:48, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണരുക നാം ഉണരുക നാം

 
നമ്മുടെ നാടിന് രക്ഷയ്ക്കായ്
 ഒത്തൊരുമിക്കാം നമ്മൾക്ക്
 നമ്മുടെ നാടിൻ നന്മയ്ക്കായ്
 അതിജീവിക്കാം നമ്മൾക്ക്
 നമ്മുടെ നാടിന് വേണ്ടി
 പോരാടുക നാം പോരാടുക നാം
 നമ്മുടെ നാടിന് വേണ്ടി
 നമ്മുടെ നാടിന് വേണ്ടി
 നമ്മുടെ നാടിനെ കാത്തിടും
 രക്ഷാപ്രവർത്തകരെ
 നിങ്ങൾക്കെന്നും നന്മകൾ മാത്രം
 വന്നീടുവാൻ പ്രാർത്ഥിക്കാം
 വന്നീടുവാൻ പ്രാർത്ഥിക്കാം.

മോക്ഷ കൃഷ്ണ. കെ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത