"ബവോട് ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ഒരു മനസ്സായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മനസ്സായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:59, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു മനസ്സായ്

കൊറോണയെ തുരത്തണം
ഒരു മനസ്സായി നിൽക്കണം
ഭാരതാംബതൻ മക്കൾ നാം
ബ്രിട്ടനെ തുരത്തിനാം
ഒരു മനസ്സായി ഒരുമയോടെ നിന്നവർ
തളരുകില്ലെവിടെയും
തുരത്തും ഞങ്ങളീ കൊറോണയെ
ഗാന്ധിയും നെഹ്റുവും
പടുത്തുയർത്തിയ ഭാരതം
ധീര ദേശാഭിമാനികൾതൻഭാരതം
കൊറോണയെതുരത്തുവാൻ
മനസ്സുകൊണ്ട്ചേർന്നിടാം
ശുചിത്വശീലങ്ങൾ പാലിച്ചിടാം
കൈകൾ നന്നായി കഴുകണം
സ്പോപ്പുകൊണ്ട് കഴുകണം
വീട്ടിൽ നാം കഴിയണം
കറങ്ങിടാതെ ചുറ്റിലും
നമ്മൾ ജയിച്ചിടും കൂട്ടരെ
കൊറോണയെ ജയിക്കും നാം
അഭിവാദ്യങ്ങൾ നേർന്നിടാം
നമുക്കായ് പ്രവർത്തിക്കുന്നവർക്ക്
മനസ്സുകൊണ്ട് നേരുക
നൂറ് നൂറ് നന്മകൾ
കാത്തിരിക്കാം നമുക്ക്
പുതിയ പൊൻ പുലരിക്കായ്
 

റിതുനന്ദ് എൻ
6 B ബാവോട് ഈസ്റ്റ് യു.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത