"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചടി | color= 3 }} <p> <br> തിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തിരിച്ചടി | | തലക്കെട്ട്= തിരിച്ചടി | ||
| color= | | color= 1 | ||
}} | }} | ||
<p> | <p> | ||
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . | ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . | ||
ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " | ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " | ||
വരി 14: | വരി 12: | ||
അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ് ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ". | അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ് ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ". | ||
എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ് നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!! | എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ് നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!! | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ധ്യാൻസൂര്യ എ എൽ | ||
| ക്ലാസ്സ്= 4 A | | ക്ലാസ്സ്= 4 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | | സ്കൂൾ= പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | ||
| സ്കൂൾ കോഡ്= 13648 | | സ്കൂൾ കോഡ്=13648 | ||
| ഉപജില്ല= പാപ്പിനിശ്ശേരി | | ഉപജില്ല=പാപ്പിനിശ്ശേരി | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ | ||
| color=1 | | color= 1 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
11:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചടി
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു , "ഞങ്ങളിൽ ആരാണ് സ്വർഗത്തിൽ പോവേണ്ടത് ?" അപ്പോൾ ദൈവം പറഞ്ഞു ," നിങ്ങളിൽ ആരാണോ ഏറ്റവും കൂടുതൽ ആൾക്കാരെ ഉപദ്രവിച്ചത് അയാൾക്ക് നരകത്തിൽ പോകാം , മറ്റേയാൾക്കു സ്വർഗ്ഗത്തിലും പോകാം ." അപ്പോൾ മനുഷ്യൻ പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല ,കോവിഡ് ആണ് എല്ലാ മനുഷ്യരെയും ഉപദ്രവിച്ചത് ." അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ് ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ". എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ് നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!!
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ