"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''''കോവിഡ് 19''''' ''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് സിനാൻ  
| പേര്= മുഹമ്മദ് സിനാൻ  
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 39: വരി 39:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:21, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

പാരിൻ വിത്തുകളെ ഭയാനപ്പെടുത്തി
ഭീകര മഹാമാരി കോവിഡ്
തന്റെ ഇരയെ തേടി
ലോകമെങ്ങും നെട്ടോട്ടമോടുകയാണ്

ആ ജഗജില്ലി നിരവധിപേരെ കൊന്നൊടുക്കി
എങ്ങും നിശബ്ദത കളിയാടി
വീടുകൾ തേങ്ങലുകളുടെ നീർച്ചാലായി

സുഖാഡംബരങ്ങളിൽ കളിയാടുന്ന പാരിലേക്ക്
നാഥാൻ നൽകിയ പരീക്ഷണമുറകളാൽ
പാതകൾ നിരസ്പർശരായി

ജനങ്ങൾ അങ്കലാപ്പിലായി
മദ്യമൊഹകരെ ആത്മഹത്യയിലേക്കു നയിച്ച്
സുരക്ഷിതത്വം കൈകലാക്കിയവർക്കു
മനസ്സമധാനം കൈവന്നു

സ്വയം മുന്കരുതലുകളാണിവിടെ
ജീവനുകളുടെ അടിത്തറ കൈപ്പറ്റുന്നത്
ഭീകര മഹാമാരി കൊറോണ
തന്റെ ഇരയെ തേടി നെട്ടോട്ടമോടുകയാണ്

മുഹമ്മദ് സിനാൻ
5 D ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത