"ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/അകറ്റിനിർത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകറ്റിനിർത്താം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

22:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകറ്റിനിർത്താം കൊറോണയെ

ശാന്തമായ ഈ ലോകത്തിൽ വന്നു പതിച്ച വലിയൊരു പേടി സ്വപ്നമായ ഈ മാരക കൊറോണയെ അകറ്റാൻ നമ്മൾ അതിജീവിച്ചും, ഭീതിയില്ലാതെയും, ഒരുമിച്ച് രോഗപേമാരിയെ തുടച്ചുകളയാം. അകലം പാലിച്ചും സമ്പർക്കമില്ലാതെയും ഒരു കൂട്ടിൽ അടച്ചിരുന്ന് നീക്കി കളയും ഈ പേമാരിയെ.

     അവിശ്വസനീയമായ ഇല്ലാവചനങ്ങളെ ചെവി കൊടുക്കാതെയും, വ്യാജപ്രചരണങ്ങൾ ഉണ്ടാക്കാതെയും, മറ്റുള്ളവരെ ഭീതിയിലാക്കാതെയും നീക്കി കളയാം ഈ രോഗപേമാരിയെ. ഇനിയും മനുഷ്യജീവന്റെ അന്ത്യം ഇല്ലാതിരിക്കാനും, നമുക്ക് ഈ രോഗപേമാരിയെ ഭയമില്ലാതെ  ജാഗ്രതയോടെ അതിജീവിക്കാം. 
ശ്രീഹരി. പി
3D ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം