"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഒരു കൊറോണ കാലം | | തലക്കെട്ട്=ഒരു കൊറോണ കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p> | }}<p> | ||
ടിവി വാർത്തയിലും പത്രവാർത്തയും ഒക്കെയായി കൊറോണ | ടിവി വാർത്തയിലും പത്രവാർത്തയും ഒക്കെയായി കൊറോണ | ||
കോവിഡ് 19 | |||
എന്നൊക്കെയുള്ള പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസം ഏറെയായി അച്ഛനും അപ്പൂപ്പനും ഒന്നും പണിക്ക് പോകാതെയുമായി സ്കൂളിൽ ആണെങ്കിൽ പരീക്ഷകൾ ഇല്ല പരീക്ഷാപേടിയിൽ ഇരുന്ന അവരുടെ മുന്നിൽ പെട്ടെന്നൊരു ദിവസം സ്കൂൾ അടച്ചുപൂട്ടി എന്ന വാർത്ത. എന്തൊരു ആശ്വാസം ആയിരുന്നു ഇനിയുള്ള ദിവസങ്ങളിൽ കളിക്കാമല്ലോ എന്ന് ഓർത്തു സന്തോഷിച്ചത് വെറുതെയായി അച്ഛനും അമ്മയും പുറത്തേക്ക് പോലും വിടുന്നില്ല ഇതിന്റെ കാര്യം എന്താണെന്ന് അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു ഒരു ദിവസം അമ്മയോട് ഞാൻ ഗൗരവത്തിൽ ചോദിച്ചു എന്താണ് അമ്മേ ഈ കൊറോണ അപ്പോൾ അമ്മ പറഞ്ഞു അതൊരു വൈറസ് ആണെന്ന് അത് സ്പർശനത്തിലൂടെയും രോഗിയും ആയുള്ള അടുത്ത സമ്പർക്കത്തിലൂടെയും പകരുമെന്ന് അതുകേട്ട് തലകുലുക്കി അതല്ലാതെ എനിക്ക് അതിന്റെ ഗൗരവം മനസ്സിലായില്ല സോപ്പ് ഉപയോഗിച്ച് എപ്പോഴും കൈകൾ കഴുകണം എന്നും പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അച്ഛൻ പറഞ്ഞു തന്നു ടിവിയിലൂടെ പല രാജ്യങ്ങളിലും ജനങ്ങൾ ആശുപത്രിയിൽ കഴിയുന്നതും മരിച്ചവരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതുമായ വാർത്ത കണ്ടപ്പോൾ എനിക്ക് പേടി തോന്നി. അപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ പെട്ടെന്നുതന്നെ ലോകത്തെ ഈയൊരു രോഗത്തിൽനിന്നും രക്ഷിക്കേണമേ എന്നോടൊപ്പം നിങ്ങളും പ്രാർത്ഥിക്കും അല്ലോ അല്ലേ</p> | എന്നൊക്കെയുള്ള പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസം ഏറെയായി അച്ഛനും അപ്പൂപ്പനും ഒന്നും പണിക്ക് പോകാതെയുമായി സ്കൂളിൽ ആണെങ്കിൽ പരീക്ഷകൾ ഇല്ല പരീക്ഷാപേടിയിൽ ഇരുന്ന അവരുടെ മുന്നിൽ പെട്ടെന്നൊരു ദിവസം സ്കൂൾ അടച്ചുപൂട്ടി എന്ന വാർത്ത. എന്തൊരു ആശ്വാസം ആയിരുന്നു ഇനിയുള്ള ദിവസങ്ങളിൽ കളിക്കാമല്ലോ എന്ന് ഓർത്തു സന്തോഷിച്ചത് വെറുതെയായി അച്ഛനും അമ്മയും പുറത്തേക്ക് പോലും വിടുന്നില്ല ഇതിന്റെ കാര്യം എന്താണെന്ന് അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു ഒരു ദിവസം അമ്മയോട് ഞാൻ ഗൗരവത്തിൽ ചോദിച്ചു എന്താണ് അമ്മേ ഈ കൊറോണ അപ്പോൾ അമ്മ പറഞ്ഞു അതൊരു വൈറസ് ആണെന്ന് അത് സ്പർശനത്തിലൂടെയും രോഗിയും ആയുള്ള അടുത്ത സമ്പർക്കത്തിലൂടെയും പകരുമെന്ന് അതുകേട്ട് തലകുലുക്കി അതല്ലാതെ എനിക്ക് അതിന്റെ ഗൗരവം മനസ്സിലായില്ല സോപ്പ് ഉപയോഗിച്ച് എപ്പോഴും കൈകൾ കഴുകണം എന്നും പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അച്ഛൻ പറഞ്ഞു തന്നു ടിവിയിലൂടെ പല രാജ്യങ്ങളിലും ജനങ്ങൾ ആശുപത്രിയിൽ കഴിയുന്നതും മരിച്ചവരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതുമായ വാർത്ത കണ്ടപ്പോൾ എനിക്ക് പേടി തോന്നി. അപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ പെട്ടെന്നുതന്നെ ലോകത്തെ ഈയൊരു രോഗത്തിൽനിന്നും രക്ഷിക്കേണമേ എന്നോടൊപ്പം നിങ്ങളും പ്രാർത്ഥിക്കും അല്ലോ അല്ലേ</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജോഷ്വിൻ ആന്റണി | | പേര്=ജോഷ്വിൻ ആന്റണി | ||
| ക്ലാസ്സ്= നാലാം ക്ലാസ് സി | | ക്ലാസ്സ്= നാലാം ക്ലാസ് സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ.എൽ.പി.എസ്.തിരുവിഴ | | സ്കൂൾ=ഗവ.എൽ.പി.എസ്.തിരുവിഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 34217 | | സ്കൂൾ കോഡ്= 34217 | ||
| ഉപജില്ല=ചേർത്തല | | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
21:50, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കൊറോണ കാലം
ടിവി വാർത്തയിലും പത്രവാർത്തയും ഒക്കെയായി കൊറോണ കോവിഡ് 19 എന്നൊക്കെയുള്ള പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസം ഏറെയായി അച്ഛനും അപ്പൂപ്പനും ഒന്നും പണിക്ക് പോകാതെയുമായി സ്കൂളിൽ ആണെങ്കിൽ പരീക്ഷകൾ ഇല്ല പരീക്ഷാപേടിയിൽ ഇരുന്ന അവരുടെ മുന്നിൽ പെട്ടെന്നൊരു ദിവസം സ്കൂൾ അടച്ചുപൂട്ടി എന്ന വാർത്ത. എന്തൊരു ആശ്വാസം ആയിരുന്നു ഇനിയുള്ള ദിവസങ്ങളിൽ കളിക്കാമല്ലോ എന്ന് ഓർത്തു സന്തോഷിച്ചത് വെറുതെയായി അച്ഛനും അമ്മയും പുറത്തേക്ക് പോലും വിടുന്നില്ല ഇതിന്റെ കാര്യം എന്താണെന്ന് അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു ഒരു ദിവസം അമ്മയോട് ഞാൻ ഗൗരവത്തിൽ ചോദിച്ചു എന്താണ് അമ്മേ ഈ കൊറോണ അപ്പോൾ അമ്മ പറഞ്ഞു അതൊരു വൈറസ് ആണെന്ന് അത് സ്പർശനത്തിലൂടെയും രോഗിയും ആയുള്ള അടുത്ത സമ്പർക്കത്തിലൂടെയും പകരുമെന്ന് അതുകേട്ട് തലകുലുക്കി അതല്ലാതെ എനിക്ക് അതിന്റെ ഗൗരവം മനസ്സിലായില്ല സോപ്പ് ഉപയോഗിച്ച് എപ്പോഴും കൈകൾ കഴുകണം എന്നും പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അച്ഛൻ പറഞ്ഞു തന്നു ടിവിയിലൂടെ പല രാജ്യങ്ങളിലും ജനങ്ങൾ ആശുപത്രിയിൽ കഴിയുന്നതും മരിച്ചവരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതുമായ വാർത്ത കണ്ടപ്പോൾ എനിക്ക് പേടി തോന്നി. അപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ പെട്ടെന്നുതന്നെ ലോകത്തെ ഈയൊരു രോഗത്തിൽനിന്നും രക്ഷിക്കേണമേ എന്നോടൊപ്പം നിങ്ങളും പ്രാർത്ഥിക്കും അല്ലോ അല്ലേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ