"ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/എന്റെ സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻറെ സ്കൂൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/എൻറെ സ്കൂൾ എന്ന താൾ [[ഗവ. എൽ പി എസ് തലയിൽ/അ...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എൻറെ സ്കൂൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ സ്കൂൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 13: വരി 13:
| സ്കൂൾ കോഡ്= 43426
| സ്കൂൾ കോഡ്= 43426
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം= കുറിപ്പ്     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}2
}}
 
{{Verified1|name=Sachingnair|തരം=ലേഖനം}}

19:52, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ സ്കൂൾ

എൻറെ സ്കൂളിന്റെ പേരാണ് ജി എൽ പി എസ് തലയൽ. എന്റെ സ്കൂളിൽ വളരെ മനോഹരമായ പുൽത്തകിടിയും ജൈവവൈവിധ്യ പാർക്കും ഉണ്ട്. പ്രകൃതിരമണീയമായ നാട്ടിൻപുറത്ത് ആണ് എന്റെ സ്കൂൾ. എന്റെ സ്കൂളിൽ വളരെ മനോഹരമായ ഒരു കൃഷിത്തോട്ടം ഉണ്ട്. പിന്നെ കുട്ടികൾക്ക് കളിക്കാനായി നല്ല പാർക്കും ഉണ്ട്. കുട്ടി പാർലമെന്റ്, ബാലസഭ തുടങ്ങിയ പരിപാടികൾ ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകതയാണ്.199 തോളം കുട്ടികൾ നിറഞ്ഞതാണ് എന്റെ സ്കൂൾ. ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് വൃക്ഷത്തൈ ബാങ്ക്. അതിൽനിന്നും ഓരോ കുട്ടിക്കും ഓരോ തൈ വച്ച് നൽകുന്നു.

അഭിര
3 എ ഗവ.എൽ.പി.എസ് തലയൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം