"സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/ഏട്ടനും അനിയത്തിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഏട്ടനും അനിയത്തിയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| സ്കൂൾ= സെൻറ് . ലിററിൽ തെരേസാസ് എൽ. പി. എസ്. വാഴക്കുളം, എറണാകുളം, കല്ലൂർക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെൻറ് . ലിററിൽ തെരേസാസ് എൽ. പി. എസ്. വാഴക്കുളം, എറണാകുളം, കല്ലൂർക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28206
| സ്കൂൾ കോഡ്= 28206
| ഉപജില്ല= കല്ലൂർക്കാട്         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കല്ലൂർകാട്         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  കവിത /   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

16:04, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏട്ടനും അനിയത്തിയും

ഏട്ടാ ഏട്ടാ പോകല്ലേ
വീടിനു പുറത്തേക്കിറങ്ങല്ലേ
പേടിക്കാനുണ്ട് കൊറോണയെ
പേടിക്കാനുണ്ട് പോലീസിനെ
ഇല്ലയനിയത്തി പോകേണം
ഏട്ടന് പുറത്തേക്കോടേണം
വീട്ടിലിരുന്നു മടുത്തല്ലോ
കൂട്ടരെയൊക്കെ കാണേണം
വേണ്ട ഏട്ടൻ പോകേണ്ട
പുറത്തേക്കിറങ്ങാൻ പാടില്ല
വാർത്തകൾ എല്ലാം കണ്ടൂടെ
ഏട്ടനൊന്നും അറിഞ്ഞൂടേ
വീട്ടിലിരിക്കാൻ പാടില്ലേ
നിയമം നമ്മൾ പാലിക്കേണ്ടേ
ഏട്ടൻ തന്നെ പറഞ്ഞിട്ടില്ലേ.
മോളും പറഞ്ഞാൽ പിന്നെന്താ
ഏട്ടൻ എവിടെയും പോണില്ല
മോളുടെ കൂടെ ഇരിക്കാല്ലോ
പാട്ടും കളിയും ആവാല്ലോ
ഏട്ടൻ ഏട്ടൻ നല്ലേട്ടൻ
ഏട്ടന് കളിക്കാൻ മോളില്ലേ
കളിയും പാട്ടും ആവാല്ലോ
കഥകൾകൂടെ പറയാല്ലോ
കോറോണയെല്ലാം പോയിട്ട്
പുറത്തുപോയി കളിക്കാല്ലോ
 

സാൽവിൻ സാജു
3 A സെൻറ് . ലിററിൽ തെരേസാസ് എൽ. പി. എസ്. വാഴക്കുളം, എറണാകുളം, കല്ലൂർക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത