"പുറമേരി എൽ പി എസ്/അക്ഷരവൃക്ഷം/മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഴക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

15:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴക്കാലം

മഴ പെയ്യുന്നു മഴപെയ്യുന്നു
പെരു പെരു പെരുമഴ പെയ്യുന്നു.
ഠുക് ഠുക് ഠുക് ഠുക് ഇടി വെട്ടുന്നു
കാറ്റോ വീശിയടിക്കുന്നു.

കുട്ടികളെല്ലാം വീട്ടിൽ നിന്നും
തുള്ളിച്ചാടി രസിക്കുന്നു.
പാട്ടും പാടി നൃത്തം ചെയ്ത്
തുള്ളിച്ചാടി രസിക്കുന്നു.

  പ്രകൃതിയോട് നമുക്കെല്ലാം
ആയിരമായിരം നന്ദി പറയാം
എന്തൊരു ഭംഗിയാണീ പ്രകൃതിയ്ക്ക്
ആനന്ദമുള്ളിൽ നിറയുന്നു.

പ്രകൃതിയൊരു സ്വർഗമാണല്ലോ
നമ്മുടെ സ്വന്തം വീടാണല്ലോ.
പ്രകൃതിയെ എന്നെന്നും സംരക്ഷിക്കാം
നല്ലൊരു ഭാവിക്കായ് കാത്തുവെക്കാം.

വേദകീർത്തി.ആർ
3എ പുറമേരി എൽ. പി. സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത