"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശ. | color= 5 }} കോവിഡ് 19 എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:




| color=        5
| color=        2
}}
}}
കോവിഡ് 19 എന്ന മഹാമാരി വരുത്തിവച്ച ഭീതി  കുട്ടികൾ എല്ലാവരും പരീക്ഷകൾക്കുള്ള  തയ്യാർ എടുത്തു നിൽക്കുമ്പോൾ ആണ്. എല്ലാവരുടെയും പ്രതീക്ഷ മാറ്റി മറിച്ച് കൊണ്ട് ലോകത്തെ ഭീതിയിൽ ആക്കി കൊണ്ട് covid 19 കടന്ന് വന്നത്. സാമ്പത്തികമായ കുറെ നഷ്‍ടം ഉണ്ടാക്കി.കുറെ ജീവൻ എടുത്തു.കുറെ പേരെ ദുരിതത്തിൽ ആക്കി.  
കോവിഡ് 19 എന്ന മഹാമാരി വരുത്തിവച്ച ഭീതി  കുട്ടികൾ എല്ലാവരും പരീക്ഷകൾക്കുള്ള  തയ്യാർ എടുത്തു നിൽക്കുമ്പോൾ ആണ്. എല്ലാവരുടെയും പ്രതീക്ഷ മാറ്റി മറിച്ച് കൊണ്ട് ലോകത്തെ ഭീതിയിൽ ആക്കി കൊണ്ട് covid 19 കടന്ന് വന്നത്. സാമ്പത്തികമായ കുറെ നഷ്‍ടം ഉണ്ടാക്കി.കുറെ ജീവൻ എടുത്തു.കുറെ പേരെ ദുരിതത്തിൽ ആക്കി.  
വരി 18: വരി 18:
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    ലേഖനം
| തരം=    ലേഖനം
| color=    6
| color=    7
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

15:01, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രത്യാശ.

കോവിഡ് 19 എന്ന മഹാമാരി വരുത്തിവച്ച ഭീതി കുട്ടികൾ എല്ലാവരും പരീക്ഷകൾക്കുള്ള തയ്യാർ എടുത്തു നിൽക്കുമ്പോൾ ആണ്. എല്ലാവരുടെയും പ്രതീക്ഷ മാറ്റി മറിച്ച് കൊണ്ട് ലോകത്തെ ഭീതിയിൽ ആക്കി കൊണ്ട് covid 19 കടന്ന് വന്നത്. സാമ്പത്തികമായ കുറെ നഷ്‍ടം ഉണ്ടാക്കി.കുറെ ജീവൻ എടുത്തു.കുറെ പേരെ ദുരിതത്തിൽ ആക്കി. ദൈവ അനുഗ്രഹം കൊണ്ടും നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടൽ കൊണ്ടും പോലീസ്മാരും ഡോക്ടർ മാരും സിസ്റ്റർമാരും ഇവർ എല്ലാം തന്നെ അവരുടെ പിഞ്ച് കുഞ്ഞുങ്ങളെ പോലും കാണാതെ ജനങ്ങൾക്ക് വേണ്ടി ജീവൻ പണയം വെച്ച് കൊണ്ട് മുന്നിൽ നിൽക്കുന്നു ഈ അവസരത്തിൽ ഇവരെയും സംസ്ഥാന ഗവൺമെന്റ്നെയും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ കൈപ്പിടിയിൽ ഒതുക്കാനും സാധിച്ചു.ഇനിയും നമ്മുക്ക് അതിന് കഴിയട്ടെ എന്ന പ്രത്യാശയോടെ......

ഫിദ.യൂ
5- ഡി എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം