"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/Be safe stay at Home" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഉണ്ണിയും കിട്ടുവും പതിവുപോലെ ഒരു ദിവസം കളിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= Be safe stay at Home <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഉണ്ണിയും കിട്ടുവും പതിവുപോലെ ഒരു ദിവസം കളിക്കാൻ പോവുകയായിരുന്നു പോകുന്ന വഴിക്ക് കിട്ടു ഉണ്ണിയോട് ചോദിച്ചു: എടാ.. ഉണ്ണി നമ്മുടെ സ്കൂളോക്കെ പരീക്ഷ കഴിയാതെ അടച്ചതെന്തിനാ?. ഉണ്ണിപറഞ്ഞു: എടാ അപ്പോൾ നീ ഈ ലോകത്തൊന്നുമല്ലേ നമ്മുടെ ഈ ലോകത്തിൽ കൊറോണ എന്ന വൈറസ് മൂലം ആളുകൾ മരിക്കുന്നത് നീ ടിവിയിലും പത്രത്തിലുമൊക്കെ കാണാറില്ലേ . ഓ അതിനെ കുറിച്ചു ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ആ വൈറസ് ശുചിതമില്ലാത്തവർക്കല്ലേ പകരുക . ആരു പറഞ്ഞു അത് ശുചിതമില്ലാത്തവർക്കു മാത്രമേ പകരുകയൊള്ളു എന്ന് . അതു മാത്രമല്ല നാം പുറത്തിറങ്ങുമ്പോൾ മുഖ കവജം ധരിക്കണം പിന്നെ ഇടയ്ക്കിടെ സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ചു ഇരുപത് സെക്കന്റ് നേരം കൈ വൃത്തിയായി കഴുകുക പിന്നെ വെക്തി ശുചിത്വം പാലിക്കുക . അപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റില്ലല്ലോ . ശരിയാണ് പുറത്തിറങ്ങാൻ പാടില്ല . അപ്പോൾ നമ്മൾ എങ്ങനെയാ കളിക്കുക . നമ്മുക്ക് വീട്ടിൽ ഇരുന്നു തന്ന കളിക്കാമല്ലോ പിന്നെ നമുക്ക് അടുക്കള തോട്ടം ഉണ്ടാക്കാം . ഓ ശരി എന്നാൽ നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം . എന്നുപറഞ്ഞു കൊണ്ട് ഇരുവരും അവരവരുടെ വീട്ടിലേക്ക് പോയി (ഇവരെ പോലെ നമുക്കും വീടുകളിലിരിക്കാം കൊറോനയെ അകറ്റാം )#BE SAFE STAY AT HOME🏠🏠🏠 | ഉണ്ണിയും കിട്ടുവും പതിവുപോലെ ഒരു ദിവസം കളിക്കാൻ പോവുകയായിരുന്നു പോകുന്ന വഴിക്ക് കിട്ടു ഉണ്ണിയോട് ചോദിച്ചു: എടാ.. ഉണ്ണി നമ്മുടെ സ്കൂളോക്കെ പരീക്ഷ കഴിയാതെ അടച്ചതെന്തിനാ?. ഉണ്ണിപറഞ്ഞു: എടാ അപ്പോൾ നീ ഈ ലോകത്തൊന്നുമല്ലേ നമ്മുടെ ഈ ലോകത്തിൽ കൊറോണ എന്ന വൈറസ് മൂലം ആളുകൾ മരിക്കുന്നത് നീ ടിവിയിലും പത്രത്തിലുമൊക്കെ കാണാറില്ലേ . ഓ അതിനെ കുറിച്ചു ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ആ വൈറസ് ശുചിതമില്ലാത്തവർക്കല്ലേ പകരുക . ആരു പറഞ്ഞു അത് ശുചിതമില്ലാത്തവർക്കു മാത്രമേ പകരുകയൊള്ളു എന്ന് . അതു മാത്രമല്ല നാം പുറത്തിറങ്ങുമ്പോൾ മുഖ കവജം ധരിക്കണം പിന്നെ ഇടയ്ക്കിടെ സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ചു ഇരുപത് സെക്കന്റ് നേരം കൈ വൃത്തിയായി കഴുകുക പിന്നെ വെക്തി ശുചിത്വം പാലിക്കുക . അപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റില്ലല്ലോ . ശരിയാണ് പുറത്തിറങ്ങാൻ പാടില്ല . അപ്പോൾ നമ്മൾ എങ്ങനെയാ കളിക്കുക . നമ്മുക്ക് വീട്ടിൽ ഇരുന്നു തന്ന കളിക്കാമല്ലോ പിന്നെ നമുക്ക് അടുക്കള തോട്ടം ഉണ്ടാക്കാം . ഓ ശരി എന്നാൽ നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം . എന്നുപറഞ്ഞു കൊണ്ട് ഇരുവരും അവരവരുടെ വീട്ടിലേക്ക് പോയി (ഇവരെ പോലെ നമുക്കും വീടുകളിലിരിക്കാം കൊറോനയെ അകറ്റാം )#BE SAFE STAY AT HOME🏠🏠🏠 | ||
{{BoxBottom1 | |||
| പേര്= മുഹമ്മദ് അസ്‌ലഹ | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എച്ച് എംജി വി എച്ച് എസ് എസ് എടവണ്ണ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18069 | |||
| ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കഥ}} |
12:30, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
Be safe stay at Home
ഉണ്ണിയും കിട്ടുവും പതിവുപോലെ ഒരു ദിവസം കളിക്കാൻ പോവുകയായിരുന്നു പോകുന്ന വഴിക്ക് കിട്ടു ഉണ്ണിയോട് ചോദിച്ചു: എടാ.. ഉണ്ണി നമ്മുടെ സ്കൂളോക്കെ പരീക്ഷ കഴിയാതെ അടച്ചതെന്തിനാ?. ഉണ്ണിപറഞ്ഞു: എടാ അപ്പോൾ നീ ഈ ലോകത്തൊന്നുമല്ലേ നമ്മുടെ ഈ ലോകത്തിൽ കൊറോണ എന്ന വൈറസ് മൂലം ആളുകൾ മരിക്കുന്നത് നീ ടിവിയിലും പത്രത്തിലുമൊക്കെ കാണാറില്ലേ . ഓ അതിനെ കുറിച്ചു ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ആ വൈറസ് ശുചിതമില്ലാത്തവർക്കല്ലേ പകരുക . ആരു പറഞ്ഞു അത് ശുചിതമില്ലാത്തവർക്കു മാത്രമേ പകരുകയൊള്ളു എന്ന് . അതു മാത്രമല്ല നാം പുറത്തിറങ്ങുമ്പോൾ മുഖ കവജം ധരിക്കണം പിന്നെ ഇടയ്ക്കിടെ സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ചു ഇരുപത് സെക്കന്റ് നേരം കൈ വൃത്തിയായി കഴുകുക പിന്നെ വെക്തി ശുചിത്വം പാലിക്കുക . അപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റില്ലല്ലോ . ശരിയാണ് പുറത്തിറങ്ങാൻ പാടില്ല . അപ്പോൾ നമ്മൾ എങ്ങനെയാ കളിക്കുക . നമ്മുക്ക് വീട്ടിൽ ഇരുന്നു തന്ന കളിക്കാമല്ലോ പിന്നെ നമുക്ക് അടുക്കള തോട്ടം ഉണ്ടാക്കാം . ഓ ശരി എന്നാൽ നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം . എന്നുപറഞ്ഞു കൊണ്ട് ഇരുവരും അവരവരുടെ വീട്ടിലേക്ക് പോയി (ഇവരെ പോലെ നമുക്കും വീടുകളിലിരിക്കാം കൊറോനയെ അകറ്റാം )#BE SAFE STAY AT HOME🏠🏠🏠
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ