"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ മഴ പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ പറഞ്ഞത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| സ്കൂൾ കോഡ്= 42551
| സ്കൂൾ കോഡ്= 42551
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനതപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

10:24, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ പറഞ്ഞത്


മഴ പറഞ്ഞു :
ഞാൻ വന്നു മഴയായി
പേമാരിയായി പ്രളയമായി
ഒഴുകാൻ ഞാൻ വഴി ചോദിച്ചു
തന്നില്ല ആരും ഇത്തിരി വഴിപോലും

മഴ പറഞ്ഞു :
ഞാൻ പുഴയെ തിരക്കി അലഞ്ഞു
മറ്റൊരു പുഴയായി ഒഴുകി
വഴികളിൽ കണ്ടതെല്ലാം
തകർത്തെറിഞ്ഞു മുന്നേറി

മഴ പറഞ്ഞു :
ഞാൻ മഹാ പ്രളയമായി പെയ്തിറങ്ങി
എനിക്കായ് ഒരു വഴി തന്നിരുന്നെങ്കിൽ
എന്റെ പുഴകൾ നീ
കാത്ത് സൂക്ഷിച്ചിരുന്നെങ്കിൽ !

മഴ പറഞ്ഞു :
ഞാനാ പുഴയിൽ ലയിച്ചേനെ
മഴ പറഞ്ഞു
ഞാനിനിയും വരും
പേമാരിയായി പ്രളയമായി

വഴിയൊരുക്കുക എനിക്കായ്
പുഴയൊരുക്കുക നാടിനായ്
മഴ പറഞ്ഞു
ഇനിയും ഞാൻ പെയ്തിറങ്ങും....


 

സൈനബ് ലത്തീഫ്
3 A ഗവ. യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത