"ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

22:25, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകത്തിലെ പലരാജ്യങ്ങളും ലോക്ക് ഡൗൺ ആയിരിക്കുന്നസമയമാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് കൊറോണ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ലോകമെമ്പാടും പൊരുതുന്ന സാഹചര്യത്തിൽ നമുക്കും പോരാട്ടം തുടരാം.

                     2019അവസാന- ത്തോടെയാണ് ലോകത്തിന്റെ ഉറക്കം കെടുത്താൻ കൊറോണ വൈറസ് വന്നത്. ഈ നിമിഷം വരെ അതിനെ പിടിച്ചുക്കെട്ടാൻ ശാസ്ത്രലോകത്തിന്  സാധിച്ചിട്ടില്ല. രോഗബാധിതരുടെ  കൂട്ടത്തിലെ കണ്ണിയാവാതിരിക്കാനും രോഗവാഹകർ ആവാതിരിക്കാനും വ്യക്തി ശുചിത്വം പാലിക്കാം.കൈകൾ സോപ്പ്  ഉപയോഗിച്ച് 20 സെക്കന്റ് നേരം എടുത്ത് കഴുകി വൃത്തിയാക്കാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും  വായയും  മൂക്കും തൂവാലക്കൊണ്ടോ ടിഷ്യു  കൊണ്ടോ മറയ്ക്കാം സാമൂഹിക അകലം  പാലിക്കാം. 
         ശരീരം കൊണ്ട് അകലം പാലിച്ചു ഞാൻ വ്യക്തി ശുചിത്വം  പാലിക്കും എന്ന ദൃഡ പ്രതിജ്ഞയിൽ ചേർന്ന് നിന്നുകൊണ്ട് 'ബ്രേക്ക്‌ ദ ചെയിൻ ' എന്ന ഉദ്യമത്തെ നമുക്കെല്ലാം ഒന്നിച്ചു വിജയിപ്പിക്കാം. 
ഗൗതമി ഗോപകുമാർ
5B ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം