"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} <center><poem> ശുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  ശുചിത്വം         
| തലക്കെട്ട്=  ശുചിത്വം         
| color= 1
| color= 1
}}  <center><poem> ശുചിത്വം  ശുചിത്വം വ്യക്തി ശുചിത്വം ....
}}  <center><poem>  
ശുചിത്വം  ശുചിത്വം വ്യക്തി ശുചിത്വം ....
പാലിക്കാം നമുക്കിനി വ്യക്തി ശുചിത്വം ....
പാലിക്കാം നമുക്കിനി വ്യക്തി ശുചിത്വം ....
ദൈവത്തിന്റെ സ്വന്തം മണ്ണിൽ വ്യക്തി ശുചിത്വം  
ദൈവത്തിന്റെ സ്വന്തം മണ്ണിൽ വ്യക്തി ശുചിത്വം  
                                   പാലിക്കാം നമുക്കിനി ....
                                   പാലിക്കാം നമുക്കിനി ....
രോഗമുണ്ടാകാതെ ശുചിത്വം പാലിക്കാം ....
രോഗമുണ്ടാകാതെ ശുചിത്വം പാലിക്കാം ....
              ശുചിത്വം  ശുചിത്വം  ശുചിത്വം ....
ശുചിത്വം  ശുചിത്വം  ശുചിത്വം ....
              പ്ളാസ്റ്റിക്കുകൾ കത്തിച്ചു മാരകരോഗങ്ങൾ  
പ്ളാസ്റ്റിക്കുകൾ കത്തിച്ചു മാരകരോഗങ്ങൾ  
                                                     ഉണ്ടാക്കരുതേ ....
                                                     ഉണ്ടാക്കരുതേ ....
              എന്തിനു നാം പകർച്ചവ്യാധികളെ ഭയപ്പെടണം ?
എന്തിനു നാം പകർച്ചവ്യാധികളെ ഭയപ്പെടണം ?
              ശുചിത്വം പാലിച്ചാൽ ഭയപ്പെടേണ്ട.
ശുചിത്വം പാലിച്ചാൽ ഭയപ്പെടേണ്ട.
ശുചിത്വം  ശുചിത്വം വ്യക്തി ശുചിത്വം ....
ശുചിത്വം  ശുചിത്വം വ്യക്തി ശുചിത്വം ....
പൊതുസ്ഥലങ്ങളിൽ മുറുക്കി തുപ്പരുതേ ....
പൊതുസ്ഥലങ്ങളിൽ മുറുക്കി തുപ്പരുതേ ....
സർക്കാർ തരുന്ന നിയമങ്ങൾ നാം പാലിക്കണം ....</poem></center>{{BoxBottom1
സർക്കാർ തരുന്ന നിയമങ്ങൾ നാം പാലിക്കണം ....
 
</poem></center>{{BoxBottom1
| പേര്= അഭിരാമി ആർ ജെ
| പേര്= അഭിരാമി ആർ ജെ
| ക്ലാസ്സ്=    7 A
| ക്ലാസ്സ്=    7 A
വരി 26: വരി 29:
| color= 1     
| color= 1     
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:06, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 
ശുചിത്വം ശുചിത്വം വ്യക്തി ശുചിത്വം ....
പാലിക്കാം നമുക്കിനി വ്യക്തി ശുചിത്വം ....
ദൈവത്തിന്റെ സ്വന്തം മണ്ണിൽ വ്യക്തി ശുചിത്വം
                                  പാലിക്കാം നമുക്കിനി ....
രോഗമുണ്ടാകാതെ ശുചിത്വം പാലിക്കാം ....
ശുചിത്വം ശുചിത്വം ശുചിത്വം ....
പ്ളാസ്റ്റിക്കുകൾ കത്തിച്ചു മാരകരോഗങ്ങൾ
                                                    ഉണ്ടാക്കരുതേ ....
എന്തിനു നാം പകർച്ചവ്യാധികളെ ഭയപ്പെടണം ?
ശുചിത്വം പാലിച്ചാൽ ഭയപ്പെടേണ്ട.
ശുചിത്വം ശുചിത്വം വ്യക്തി ശുചിത്വം ....
പൊതുസ്ഥലങ്ങളിൽ മുറുക്കി തുപ്പരുതേ ....
സർക്കാർ തരുന്ന നിയമങ്ങൾ നാം പാലിക്കണം ....

അഭിരാമി ആർ ജെ
7 A സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത