"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കോറോണകാലത്തെ എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= | ||
കോറോണകാലത്തെ എന്റെ പൂന്തോട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സ്കൂൾ | അപ്രതീക്ഷിതമായാണ് സ്കൂൾ അടച്ചത്. ഒരു ദിവസം രാവിലെ മുറ്റത്തേക്ക് നോക്കുമ്പോൾ പുല്ലുകൾക്കിടയിൽ ഒരു പത്തുമണിപ്പൂവ് വിടർന്നു നിൽകുന്നു .ഒരു കൊച്ചു പൂന്തോട്ടമുണ്ടാക്കിയാലോ എന്ന് ആലോചിച്ചു. പാതി മുറിച്ച പ്ലാസ്റ്റിക് കുപ്പികളിൽ മണ്ണു നിറച്ച് ആദ്യം റോസാക്കബുകൾ വെട്ടി വെച്ചു. വേരു മുളച്ച റോസാക്കമ്പുകൾ ചെടിച്ചട്ടിയിലേക്ക് മാറ്റി നട്ടു. വീട്ടിലെ തേയിലച്ചണ്ടിയും മുട്ടത്തോടും കഞ്ഞിവെള്ളവും വളമായി നൽകി. പിന്നെ പത്ത്മണിപ്പൂവും നിത്യകല്യാണിയും നട്ടു.അടുത്ത വീട്ടിൽ നിന്ന് കാശിത്തുമ്പയും വാങ്ങി വെച്ചു.മല്ലി മുല്ലയും കുറ്റിമുല്ലയും ഒഴിഞ്ഞു കിടന്ന സിമന്റ് റിങ്ങിൽ മണ്ണു നിറച്ചു നട്ടു. ഇപ്പോൾ അത് മൊട്ടിട്ടു തുടങ്ങി. നിത്യ കല്യാണിയും പല നിറത്തിലുണ്ട്. മഞ്ഞ കോളാമ്പിച്ചെടിയുടെ കൊമ്പുകളും മണ്ണിൽ കുത്തിവെച്ചു.കൂടാതെ ചെമ്പത്തിയുമുണ്ട്. രണ്ട് സൂര്യകാന്തിചെടികളും. ഇന്നലെ രാവിലെ നോക്കുമ്പോൾ കാശിതുമ്പയിൽ ഒരു പൂമൊട്ട് കണ്ടു. ഞാൻ ആ പൂവ് വിരിയുന്നത് കാത്തിരിക്കുകയാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഷാനിബ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 16: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:01, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണകാലത്തെ എന്റെ പൂന്തോട്ടം
അപ്രതീക്ഷിതമായാണ് സ്കൂൾ അടച്ചത്. ഒരു ദിവസം രാവിലെ മുറ്റത്തേക്ക് നോക്കുമ്പോൾ പുല്ലുകൾക്കിടയിൽ ഒരു പത്തുമണിപ്പൂവ് വിടർന്നു നിൽകുന്നു .ഒരു കൊച്ചു പൂന്തോട്ടമുണ്ടാക്കിയാലോ എന്ന് ആലോചിച്ചു. പാതി മുറിച്ച പ്ലാസ്റ്റിക് കുപ്പികളിൽ മണ്ണു നിറച്ച് ആദ്യം റോസാക്കബുകൾ വെട്ടി വെച്ചു. വേരു മുളച്ച റോസാക്കമ്പുകൾ ചെടിച്ചട്ടിയിലേക്ക് മാറ്റി നട്ടു. വീട്ടിലെ തേയിലച്ചണ്ടിയും മുട്ടത്തോടും കഞ്ഞിവെള്ളവും വളമായി നൽകി. പിന്നെ പത്ത്മണിപ്പൂവും നിത്യകല്യാണിയും നട്ടു.അടുത്ത വീട്ടിൽ നിന്ന് കാശിത്തുമ്പയും വാങ്ങി വെച്ചു.മല്ലി മുല്ലയും കുറ്റിമുല്ലയും ഒഴിഞ്ഞു കിടന്ന സിമന്റ് റിങ്ങിൽ മണ്ണു നിറച്ചു നട്ടു. ഇപ്പോൾ അത് മൊട്ടിട്ടു തുടങ്ങി. നിത്യ കല്യാണിയും പല നിറത്തിലുണ്ട്. മഞ്ഞ കോളാമ്പിച്ചെടിയുടെ കൊമ്പുകളും മണ്ണിൽ കുത്തിവെച്ചു.കൂടാതെ ചെമ്പത്തിയുമുണ്ട്. രണ്ട് സൂര്യകാന്തിചെടികളും. ഇന്നലെ രാവിലെ നോക്കുമ്പോൾ കാശിതുമ്പയിൽ ഒരു പൂമൊട്ട് കണ്ടു. ഞാൻ ആ പൂവ് വിരിയുന്നത് കാത്തിരിക്കുകയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ