"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
3201932019 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Asokank| തരം= ലേഖനം }} |
10:24, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഉള്ളത്. ആയതിനാൽ നമ്മുക്ക് നമ്മുടെ ശരീരത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്തണം അതിനാൽ കുറച്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് രോഗപ്രതിരോധത്തിനും ഇതു സഹായമാകും
1. പോഷക ആഹാരം കഴിക്കാം 2. വ്യായാമം ചെയ്യാം 3. വ്യക്തി ശുചിത്വം ശീലമാക്കാം 4. ധാരാളം വെള്ളം കുടിക്കാം 5. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകാം 6. പുറത്തേക്ക് അതികം ഇറങ്ങാതിരിക്കാം 7. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാം 8. മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാം എല്ലാവരും അകലം പാലിച്ച് കോറോണയെ അകറ്റാം. നാളെ ഒരുമിക്കാൻ ഇന്നു നമുക്ക് അകലം പാലിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം