"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/മിന്നു കണ്ട ലോകം(കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിന്നു കണ്ട ലോകം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ളെയും  എന്തിനോ വേണ്ടി പായുന്ന മനുഷ്യരേയുംആണ് അവൾ പ്രതീക്ഷിച്ചത്.എന്നാൽ അവൾ കണ്ടത്
ളെയും  എന്തിനോ വേണ്ടി പായുന്ന മനുഷ്യരേയുംആണ് അവൾ പ്രതീക്ഷിച്ചത്.എന്നാൽ അവൾ കണ്ടത്
വ്യത്യസ്തമായ കാഴ്ചകളായിരുന്നു.മുഖാവരണം ധരിച്ചു നിൽക്തുന്ന പോലീസുകാരെയും ഏതാനും ചില വണ്ടി
വ്യത്യസ്തമായ കാഴ്ചകളായിരുന്നു.മുഖാവരണം ധരിച്ചു നിൽക്തുന്ന പോലീസുകാരെയും ഏതാനും ചില വണ്ടി
കളും മാത്രം. റോഡുകൾ വിജനമായിരുന്നു.കാടിനെ ഓർമ്മിപ്പിക്കുന്ന കിളികളുടെ ശബ്ദം. താനിപ്പോഴും <<br>                                                                                                                          കാട്ടിൽ തന്നെയാണോ..... ,അവൾ ചുറ്റുപാടും നോക്കി.  തലയുയ‍ർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ
കളും മാത്രം. റോഡുകൾ വിജനമായിരുന്നു.കാടിനെ ഓർമ്മിപ്പിക്കുന്ന കിളികളുടെ ശബ്ദം. താനിപ്പോഴും                                                                                                                               കാട്ടിൽ തന്നെയാണോ..... ,അവൾ ചുറ്റുപാടും നോക്കി.  തലയുയ‍ർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ
കണ്ടപ്പോൾ അവൾ നാട്ടിൽ തന്നെയാണെന്ന് ബോധ്യപ്പെട്ടു. എന്തു മായാജാലമാണിത്. </p>  
കണ്ടപ്പോൾ അവൾ നാട്ടിൽ തന്നെയാണെന്ന് ബോധ്യപ്പെട്ടു. എന്തു മായാജാലമാണിത്. </p>  
      
      
          അപ്പോഴല്ലേ മനസ്സിലായത് അദൃശ്യനായ, കൊറോണ എന്ന കൊച്ചു ഭീകരൻ നാട്ടിൽ വരുതിതിയ
          <p> അപ്പോഴല്ലേ മനസ്സിലായത് അദൃശ്യനായ, കൊറോണ എന്ന കൊച്ചു ഭീകരൻ നാട്ടിൽ വരുതിതിയ
മാറ്റങ്ങളാണിതെല്ലാമെന്ന്. ഇനിയെല്ലാം അതിജീവിച്ച് മുന്നേറുന്ന ചലനം നിറഞ്ഞ നാടിനെ സ്വപ്നം കണ്ട് മിന്നു നാട്ടിലേക്ക് മടങ്ങി.
മാറ്റങ്ങളാണിതെല്ലാമെന്ന്. ഇനിയെല്ലാം അതിജീവിച്ച് മുന്നേറുന്ന ചലനം നിറഞ്ഞ നാടിനെ സ്വപ്നം കണ്ട് മിന്നു നാട്ടിലേക്ക് മടങ്ങി. </p>
{{BoxBottom1
{{BoxBottom1
| പേര്= പൂജ എസ്സ് കൃഷ്ണ
| പേര്= പൂജ എസ്സ് കൃഷ്ണ

06:35, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിന്നു കണ്ട ലോകം

ഒരിടത്ത് മിന്നു എന്ന മാൻകുട്ടി തന്റെ അമ്മ പറഞ്ഞ കാര്യങ്ങൾ വച്ചുകൊണ്ട് കാടിന്റെ ഉള്ളറകളിൽ നിന്ന് നാടു കാണാനായി വന്നു.പക്ഷെ അവളെ അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു എങ്ങും.ചീറിപായുന്ന വണ്ടിക ളെയും എന്തിനോ വേണ്ടി പായുന്ന മനുഷ്യരേയുംആണ് അവൾ പ്രതീക്ഷിച്ചത്.എന്നാൽ അവൾ കണ്ടത് വ്യത്യസ്തമായ കാഴ്ചകളായിരുന്നു.മുഖാവരണം ധരിച്ചു നിൽക്തുന്ന പോലീസുകാരെയും ഏതാനും ചില വണ്ടി കളും മാത്രം. റോഡുകൾ വിജനമായിരുന്നു.കാടിനെ ഓർമ്മിപ്പിക്കുന്ന കിളികളുടെ ശബ്ദം. താനിപ്പോഴും കാട്ടിൽ തന്നെയാണോ..... ,അവൾ ചുറ്റുപാടും നോക്കി. തലയുയ‍ർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ കണ്ടപ്പോൾ അവൾ നാട്ടിൽ തന്നെയാണെന്ന് ബോധ്യപ്പെട്ടു. എന്തു മായാജാലമാണിത്.

അപ്പോഴല്ലേ മനസ്സിലായത് അദൃശ്യനായ, കൊറോണ എന്ന കൊച്ചു ഭീകരൻ നാട്ടിൽ വരുതിതിയ മാറ്റങ്ങളാണിതെല്ലാമെന്ന്. ഇനിയെല്ലാം അതിജീവിച്ച് മുന്നേറുന്ന ചലനം നിറഞ്ഞ നാടിനെ സ്വപ്നം കണ്ട് മിന്നു നാട്ടിലേക്ക് മടങ്ങി.

പൂജ എസ്സ് കൃഷ്ണ
5എ ജി യു പി എസ്സ് പൂന്തോപ്പിൽഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ