"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധന)
വരി 24: വരി 24:
| color= 1
| color= 1
}}
}}
{{verified1|name=nixonck |തരം= കവിത  }}

13:31, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

മഴയും പോയി വെയിലും പോയി
നാടാകെ മാറി പോയി
സന്തോഷവും.... നല്ല പുഞ്ചിരിയും
എല്ലാം മാഞ്ഞു പോയി (2)
കോവിഡേ നീ പോ (2)
നീ കാരണം നമ്മുടെ രാജ്യം മാറിപ്പോയി
നമ്മുടെ രാജ്യം മാറിപ്പോയി

തൃഷ്ണ
3 ഗവ. യു.പി.എസ്സ് കടയ്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത