|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | #തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/അതിമോഹം ആപത്ത്]] |
| | തലക്കെട്ട്=കൊറോണ
| |
| | color= 2
| |
| }}
| |
| <center> <poem>
| |
| ചിന്നൻ ഒരു പാവം പൂച്ചകുട്ടിയാണ്. ഒരു ദിവസം അവൻ പൂന്തോട്ടത്തിലിരിക്കുമ്പോൾ പൂമ്പാറ്റകൾ പറന്നു നടക്കുന്നതുകണ്ടു.അവൻ ഓടി അമ്മയുടെ അടുത്തെത്തി.
| |
| "അമ്മ എനിക്ക് പൂമ്പാറ്റയെപോലെ പറക്കണം!”
| |
| അപ്പോൾ അവന്റെ അമ്മ ചിരിച്ചുഎന്നിട്ട് പറഞ്ഞു,
| |
| " മോനേ നാം പക്ഷികളല്ല. നമ്മുക്ക് പറക്കാൻ കഴിയില്ല!”
| |
| അവൻ ദേഷ്യപ്പെട്ടുകൊണ്ട് അവിടെനിന്ന് പോയി. പോകുന്ന വഴിക്ക് അവൻ കുയിലിനെ കണ്ടു.
| |
| "കുയിലമ്മേ എന്നെ പറക്കാൻ പഠിപ്പിക്കുമോ? "
| |
| കുയിലമ്മയ്‍ക്ക് അതുകേട്ട് ചിരിവന്നു എന്നിട്ട് പറഞ്ഞു,
| |
| " നിനക്ക് ചിറകില്ലല്ലോ പിന്നെ എങ്ങനെയാ പറക്കുക?”
| |
| അതു പറഞ്ഞ് കുയിലമ്മ പറന്നു പോയി. അവൻ വീണ്ടും മുന്നോട്ടു നടന്നു.അപ്പോൾ തോന്നി ചിറകുണ്ടായാൽ എത്രനന്നായിരുന്നു, എവിടെയും പറന്നുനടക്കാമായിരുന്നു.
| |
| അവൻ ഇലകൾ ചേർത്തുവച്ച് വിശറിപ്പോലെ ചിറകുണ്ടാക്കി തന്റെ ശരീരത്തോട് ചേർത്ത് വച്ചു. എന്നിട്ട് ഉയരമുള്ള ഒരു പാറയിൽ കയറിനിന്ന് താഴേക്ക് ചിറകടിച്ചു പറന്നു ഇലകൾ കാറ്റത്ത് പാറിപ്പോയി പൂച്ചകുട്ടൻ താഴേക്കുവീണു.
| |
| "അമ്മേ രക്ഷിക്കണേ.....”
| |
| അവൻ ഉറക്കെകരയാൻ തുടങ്ങി.പൂച്ചകുട്ടനെതിരഞ്ഞ് അപ്പോഴേക്കും അമ്മ അവിടെ എത്തിയിരുന്നു അവൾ അവനെ വാരിയെടുത്തു. അവന് തന്റെ മണ്ടത്തരം മനസ്സിലായി ഓരോരുത്തർക്കും ഓരോ കഴിവാണെന്ന് അവനെ അമ്മ പറഞ്ഞു മനസ്സിലാക്കി. ഇനിയോരിക്കലും താൻ അനുസരണക്കേടുകാണിക്കില്ലെന്ന് അവൻ അമ്മയ്ക്ക് വാക്കുകൊടുത്തു.അമ്മ അവനെ വാരിയെടുത്ത് വീട്ടിലേക്ക് പോയി.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ആദിഷ്
| |
| | ക്ലാസ്സ്= 5ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്.എസ്.എസ് വല്ലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20017
| |
| | ഉപജില്ല= ഷൊർണ്ണൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 1
| |
| }}
| |