"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <center> <poem>പൊഴിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 4
| color= 4
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

10:33, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പൊഴിയുന്ന ഒരു നീർകുമിളയായി
 അടരുന്ന മലരിന് സുഗന്ധമായി
കൊഴിയുന്ന ഇലതൻ മർമരമായി
ചേരുന്നൂ...... പ്രകൃതി എൻ മനസ്സിൽ
ഇനിയും .... മരിക്കാത്ത പച്ചപ്പിനായ്....
ഉയർത്തീടും ഓരോ കരങ്ങളേയും
മുറിയുന്ന ഹൃത്ത് തൻ തമ്പുരുവിൽ
മുറിയാത്ത പുഞ്ചിരി മാത്രമായി
മാടി വിളിക്കുന്നു പ്രകൃതി എന്നും
നേരുന്നു ജീവിത സൗഖ്യങ്ങളും

ARUNIMA U V
5 E ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത