"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/ ഞെട്ടിച്ച വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(f minha) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| ഉപജില്ല= മഞ്ചേരി | | ഉപജില്ല= മഞ്ചേരി | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം= ലേഖനം | ||
| color= 1 | | color= 1 | ||
}} | }} | ||
{{verified|name=lalkpza| തരം= ലേഖനം}} | |||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
09:11, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ കോവിഡ് വെക്കേഷൻ
അപ്പോൾ ഞാൻ സ്‌കൂളിൽ കൂട്ടുകാരോടൊത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. നീണ്ട ബെൽ അടിക്കുന്നത് കേട്ട് കുട്ടികൾ ക്ളാസ്സിലേക്കു ഓടി, കൂടെ ഞാനും.
സ്‌കൂൾ വിടുന്നത് എന്തിനെന്നറിഞ്ഞില്ല. ഞങ്ങളുടെ ടീച്ചറോട് ചോദിച്ചു " കുറെ നാളത്തേക്ക് നാളെ മുതൽ സ്കൂൾ ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്" .ഞാനും എന്റെ ഫ്രണ്ട്സും ഞെട്ടിപ്പോയി . നാളെ വീട്ടിൽ ഇരിക്കണമെന്ന കാര്യം ആലോചിച്ച് കൂടായിരുന്നു. ടീച്ചറെ എന്താ കാരണം? ഇന്നും അസ്സബ്ലിയിൽ പറഞ്ഞില്ലായിരുന്നോ ഒരു രോഗം പകരുന്നതിനെ പറ്റി . ആ ..ഹാ.. കൊറോണ
രോഗം പടരാതിരിക്കാൻ വീടുകളിൽ അടങ്ങി ഇരിക്കാൻ വേണ്ടിയാണ് സ്‌കൂൾ വിട്ടത്. എത്രയും പെട്ടന്ന് വീട്ടിലെത്താൻ ഞങ്ങൾ ഓടിപ്പോയി . വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് എല്ലാം നാളെ മുതൽ അവധിയാണെന്നു. നീണ്ട മൂന്നു മാസം വീട്ടിലിരിക്കുമ്പോൾ എന്തെല്ലാം ചെയ്യും ,എനിക്കറിയില്ല.
ഇപ്പോൾ ഞാൻ വീട്ടിൽ ഉമ്മയെ സഹായിക്കും. പച്ചക്കറിക്കൃഷി , പൂന്തോട്ടം ഉണ്ടാക്കൽ ഇതിലൊക്കെ പങ്കെടുക്കും .
ഇപ്പോൾ പത്രം നിറയെ കൊറോണയെ കുറിച്ചാണ് ഞാൻ വായിക്കുന്നത്. എത്ര ഭയങ്കരമാണ് . നമുക്ക് ശ്രദ്ധിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം