"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/മഹാമാരിയിൽ ഒരു ലോക്ക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരിയിൽ ഒരു ലോക്ക് ഡൗൺ കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അച്ചു ഇന്ന് ഏറെ സന്തോഷത്തിലാണ് . സ്ക്കൂൾ പറഞ്ഞതിലും നേരത്തെ അടച്ചു. പരീക്ഷയും ഇല്ല. അതിലേറെ അവന് സന്തോഷം തോന്നിയത് എപ്പോഴും തിരക്ക് പിടിചോടുന്ന അച്ഛനെ അടുത്ത് കിട്ടിയതിലാണ്. എന്നും രാവിലെ അച്ചു എഴുന്നേൽ കുമ്പോഴേക്കും അച്ഛൻ പോയിട്ടു ണ്ടാവും.പ്രഭാതത്തിന്റെ കുളിർമയിൽ അച്ചു ഒന്നും കൂടി അച്ഛനെ കെട്ടിപ്പിടിച്ച് കിടന്നു . | അച്ചു ഇന്ന് ഏറെ സന്തോഷത്തിലാണ് . സ്ക്കൂൾ പറഞ്ഞതിലും നേരത്തെ അടച്ചു. പരീക്ഷയും ഇല്ല. അതിലേറെ അവന് സന്തോഷം തോന്നിയത് എപ്പോഴും തിരക്ക് പിടിചോടുന്ന അച്ഛനെ അടുത്ത് കിട്ടിയതിലാണ്. എന്നും രാവിലെ അച്ചു എഴുന്നേൽ കുമ്പോഴേക്കും അച്ഛൻ പോയിട്ടു ണ്ടാവും.പ്രഭാതത്തിന്റെ കുളിർമയിൽ അച്ചു ഒന്നും കൂടി അച്ഛനെ കെട്ടിപ്പിടിച്ച് കിടന്നു . | ||
മൊബൈൽ ഫോണിന്റെ കിണി നാദം കേട്ടാണ് അച്ചു ഉണർന്നത്. അച്ഛൻ ഫോണെടുത്ത് . ഹലോ.... എന്താ പ്രശ്നം? നീ ഇന്ന് വരില്ലേ? കേസ് റിപ്പോർട്ട് ചെയ്തൊ ? എവിടെ ന്നാ? ശരി എന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോൾ അച്ചുവിന് മനസ്സിലായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. | |||
അച്ഛൻ പറഞ്ഞു അമ്മയുടെ ഫോൺ ആണ്. ഇന്നലെ രാത്രി ഷിഫ്റ്റ് ഡ്യൂട്ടി എടുത്തതാണ്. രാവിലെ വീട്ടിൽ എത്തേണ്ടതാണ്. പക്ഷേ ആർക്കോ അസുഖം കൂടി യതിനാൽ അമ്മക്ക് വരാൻ പറ്റില്ല. അമ്മക്ക് കുറച്ച് ദിവസം ഹോസ്പിറ്റലിൽ തങ്ങേണ്ടി വരും' അച്ചു വിന് ഉണ്ടായ സന്തോഷ മൊക്കെ പമ്പ കടന്നു. അച്ഛനെ കിട്ടിയപ്പോൾ അമ്മ തിരക്കിലായി. | മൊബൈൽ ഫോണിന്റെ കിണി നാദം കേട്ടാണ് അച്ചു ഉണർന്നത്. അച്ഛൻ ഫോണെടുത്ത് . ഹലോ.... എന്താ പ്രശ്നം? നീ ഇന്ന് വരില്ലേ? കേസ് റിപ്പോർട്ട് ചെയ്തൊ ? എവിടെ ന്നാ? ശരി എന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോൾ അച്ചുവിന് മനസ്സിലായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. | ||
അച്ചു വിന്റെ വികാരം മനസ്സിലാക്കിയ അച്ഛൻ അച്ചുവിനേയും കൂട്ടി മുറ്റത്തേക്കിറങ്ങി മാവിൻ ചില്ലയിൽ മാമ്പഴം തിന്നാൻ വന്ന കുരുവി, കുളത്തിലെ മീനിനെ പിടിക്കാൻ വന്ന കൊക്ക്, ഇവയെ എല്ലാം കാട്ടി അച്ഛൻ അച്ചു വിനോട് പറഞ്ഞു "മോനെ ഇതാണ് പരിസ്ഥിതി . നമ്മൾ ഇതെല്ലാം മറന്നു. കിളികളുടെ നാദം , കള കള ശബ്ദത്തോടൊഴുക്കുന്ന അരുവി, പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപ്പൂ. ഇതൊക്കെ ആസ്വദിക്കാൻ മറന്ന ഒരു സമൂഹ മാണ് നമ്മുക്കുള്ളത്. | |||
കോ വിഡ് 19 എന്ന മഹാവ്യാധി നമ്മളിൽ ഒരു ഓർമ്മപെടുത്തലായിട്ടാണ് വന്നത് . മനുഷ്യന് പരിസ്ഥിതിയെ നശിപ്പിച്ച് മുന്നേറാൻ സാധ്യമല്ല. അമ്മയെ പോലുള്ള ഒരു പാട് പേർ നമ്മളെ പോലുള്ള ഒരോ മനുഷ്യന്റെ ജീവൻ കാത്തുരക്ഷിക്കാൻ വളരെ അധികം പരിശ്രമിക്കുന്നു. നമ്മുക്ക് വീട്ടിലിരുന്ന് അവർക്ക് വേണ്ട പിന്തുണ നൽകാം. അച്ചുവിന്റെ കുഞ്ഞു മനസ്സിൽ അപ്പോൾ അമ്മയെ കുറിച്ച് വളരെ അഭിമാനം തോന്നി . | അച്ഛൻ പറഞ്ഞു അമ്മയുടെ ഫോൺ ആണ്. ഇന്നലെ രാത്രി ഷിഫ്റ്റ് ഡ്യൂട്ടി എടുത്തതാണ്. രാവിലെ വീട്ടിൽ എത്തേണ്ടതാണ്. പക്ഷേ ആർക്കോ അസുഖം കൂടി യതിനാൽ അമ്മക്ക് വരാൻ പറ്റില്ല. അമ്മക്ക് കുറച്ച് ദിവസം ഹോസ്പിറ്റലിൽ തങ്ങേണ്ടി വരും' അച്ചു വിന് ഉണ്ടായ സന്തോഷ മൊക്കെ പമ്പ കടന്നു. അച്ഛനെ കിട്ടിയപ്പോൾ അമ്മ തിരക്കിലായി. | ||
"നമ്മുക്കൊരുമിച്ച് നേരിടാം കൊറോണയെ " | |||
അച്ചു വിന്റെ വികാരം മനസ്സിലാക്കിയ അച്ഛൻ അച്ചുവിനേയും കൂട്ടി മുറ്റത്തേക്കിറങ്ങി മാവിൻ ചില്ലയിൽ മാമ്പഴം തിന്നാൻ വന്ന കുരുവി, കുളത്തിലെ മീനിനെ പിടിക്കാൻ വന്ന കൊക്ക്, ഇവയെ എല്ലാം കാട്ടി അച്ഛൻ അച്ചു വിനോട് പറഞ്ഞു "മോനെ ഇതാണ് പരിസ്ഥിതി . നമ്മൾ ഇതെല്ലാം മറന്നു. കിളികളുടെ നാദം , കള കള ശബ്ദത്തോടൊഴുക്കുന്ന അരുവി, പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപ്പൂ. ഇതൊക്കെ ആസ്വദിക്കാൻ മറന്ന ഒരു സമൂഹ മാണ് നമ്മുക്കുള്ളത്. | |||
കോ വിഡ് 19 എന്ന മഹാവ്യാധി നമ്മളിൽ ഒരു ഓർമ്മപെടുത്തലായിട്ടാണ് വന്നത് . മനുഷ്യന് പരിസ്ഥിതിയെ നശിപ്പിച്ച് മുന്നേറാൻ സാധ്യമല്ല. അമ്മയെ പോലുള്ള ഒരു പാട് പേർ നമ്മളെ പോലുള്ള ഒരോ മനുഷ്യന്റെ ജീവൻ കാത്തുരക്ഷിക്കാൻ വളരെ അധികം പരിശ്രമിക്കുന്നു. നമ്മുക്ക് വീട്ടിലിരുന്ന് അവർക്ക് വേണ്ട പിന്തുണ നൽകാം. അച്ചുവിന്റെ കുഞ്ഞു മനസ്സിൽ അപ്പോൾ അമ്മയെ കുറിച്ച് വളരെ അഭിമാനം തോന്നി . | |||
"നമ്മുക്കൊരുമിച്ച് നേരിടാം കൊറോണയെ " | |||
വരി 24: | വരി 29: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
20:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരിയിൽ ഒരു ലോക്ക് ഡൗൺ കാലം
അച്ചു ഇന്ന് ഏറെ സന്തോഷത്തിലാണ് . സ്ക്കൂൾ പറഞ്ഞതിലും നേരത്തെ അടച്ചു. പരീക്ഷയും ഇല്ല. അതിലേറെ അവന് സന്തോഷം തോന്നിയത് എപ്പോഴും തിരക്ക് പിടിചോടുന്ന അച്ഛനെ അടുത്ത് കിട്ടിയതിലാണ്. എന്നും രാവിലെ അച്ചു എഴുന്നേൽ കുമ്പോഴേക്കും അച്ഛൻ പോയിട്ടു ണ്ടാവും.പ്രഭാതത്തിന്റെ കുളിർമയിൽ അച്ചു ഒന്നും കൂടി അച്ഛനെ കെട്ടിപ്പിടിച്ച് കിടന്നു . മൊബൈൽ ഫോണിന്റെ കിണി നാദം കേട്ടാണ് അച്ചു ഉണർന്നത്. അച്ഛൻ ഫോണെടുത്ത് . ഹലോ.... എന്താ പ്രശ്നം? നീ ഇന്ന് വരില്ലേ? കേസ് റിപ്പോർട്ട് ചെയ്തൊ ? എവിടെ ന്നാ? ശരി എന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോൾ അച്ചുവിന് മനസ്സിലായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. അച്ഛൻ പറഞ്ഞു അമ്മയുടെ ഫോൺ ആണ്. ഇന്നലെ രാത്രി ഷിഫ്റ്റ് ഡ്യൂട്ടി എടുത്തതാണ്. രാവിലെ വീട്ടിൽ എത്തേണ്ടതാണ്. പക്ഷേ ആർക്കോ അസുഖം കൂടി യതിനാൽ അമ്മക്ക് വരാൻ പറ്റില്ല. അമ്മക്ക് കുറച്ച് ദിവസം ഹോസ്പിറ്റലിൽ തങ്ങേണ്ടി വരും' അച്ചു വിന് ഉണ്ടായ സന്തോഷ മൊക്കെ പമ്പ കടന്നു. അച്ഛനെ കിട്ടിയപ്പോൾ അമ്മ തിരക്കിലായി. അച്ചു വിന്റെ വികാരം മനസ്സിലാക്കിയ അച്ഛൻ അച്ചുവിനേയും കൂട്ടി മുറ്റത്തേക്കിറങ്ങി മാവിൻ ചില്ലയിൽ മാമ്പഴം തിന്നാൻ വന്ന കുരുവി, കുളത്തിലെ മീനിനെ പിടിക്കാൻ വന്ന കൊക്ക്, ഇവയെ എല്ലാം കാട്ടി അച്ഛൻ അച്ചു വിനോട് പറഞ്ഞു "മോനെ ഇതാണ് പരിസ്ഥിതി . നമ്മൾ ഇതെല്ലാം മറന്നു. കിളികളുടെ നാദം , കള കള ശബ്ദത്തോടൊഴുക്കുന്ന അരുവി, പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപ്പൂ. ഇതൊക്കെ ആസ്വദിക്കാൻ മറന്ന ഒരു സമൂഹ മാണ് നമ്മുക്കുള്ളത്. കോ വിഡ് 19 എന്ന മഹാവ്യാധി നമ്മളിൽ ഒരു ഓർമ്മപെടുത്തലായിട്ടാണ് വന്നത് . മനുഷ്യന് പരിസ്ഥിതിയെ നശിപ്പിച്ച് മുന്നേറാൻ സാധ്യമല്ല. അമ്മയെ പോലുള്ള ഒരു പാട് പേർ നമ്മളെ പോലുള്ള ഒരോ മനുഷ്യന്റെ ജീവൻ കാത്തുരക്ഷിക്കാൻ വളരെ അധികം പരിശ്രമിക്കുന്നു. നമ്മുക്ക് വീട്ടിലിരുന്ന് അവർക്ക് വേണ്ട പിന്തുണ നൽകാം. അച്ചുവിന്റെ കുഞ്ഞു മനസ്സിൽ അപ്പോൾ അമ്മയെ കുറിച്ച് വളരെ അഭിമാനം തോന്നി . "നമ്മുക്കൊരുമിച്ച് നേരിടാം കൊറോണയെ "
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ