"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ പ്രകൃതി എന്നും നിനക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്നും നിനക്കായ് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannankollam| തരം= കവിത}}

16:20, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എന്നും നിനക്കായ്

പ്രകൃതിയെന്നും നിനക്കായ് നൽകിയ ഒരായിരം കൊന്നപ്പൂക്കളിത് ,
സംഗീതവും , കുയിൽ കൂജനവും നിനക്കായ് പ്രകൃതി മാറ്റാരിക്കുന്നു .
ലളിതം, സുന്ദരം, മനോഹരമായ പ്രകൃതി തൻ ഭാവന നിനക്കായിത്തന്നെ .
കാട്ട് മൃഗത്തിനും, നാട്ട് മനുഷ്യനും
 പ്രകൃതി തൻ വാചകം സ്വന്തമല്ലേ , നിനക്ക് സ്വന്തമല്ലേ
 

ദുർഗ്ഗ രാജ്
8 A ശിവറാം എൻഎസ്എസ് എച്ച്‌ എസ് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത