Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/പുതിയൊരു സൂര്യൻ | പുതിയൊരു സൂര്യൻ]] |
| | തലക്കെട്ട്= മോഹം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <center> <poem>
| |
| | |
| കൈകഴുകിക്കഴുകി
| |
| ഞാൻ മടുത്തു!
| |
| മുഖ പുസ്തകം നോക്കി നോക്കി
| |
| അച്ഛനും വലഞ്ഞു!
| |
| പാത്രം കഴുകിയും തൂത്തും തുടച്ചും
| |
| അമ്മയും തളർന്നു!
| |
| രാജ്യങ്ങളേറെ സഞ്ചരിച്ചിട്ടും
| |
| എന്തേ കോവിഡേ
| |
| നിനക്കു മാത്രം ക്ഷീണമില്ല!
| |
| നിനക്കൊന്ന് പനി വന്നെങ്കെൽ
| |
| എനിക്കും ചങ്ങാതിമാർക്കും
| |
| പാറാമായിരുന്നു പറവകളെപ്പോലെ!
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അമീഷ .കെ .വിജയൻ
| |
| | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45258
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
10:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം