"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മനുഷ്യ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മനുഷ്യ മാലാഖമാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=മനുഷ്യ മാലാഖമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=മനുഷ്യ മാലാഖമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem><center> | <poem><center> | ||
ലോകമേ നിനക്ക് അബദ്ധം. | |||
ഇതു നിന്റെ അവസാനമോ? അതോ | |||
തുടക്കമോ? | |||
ഇത്തിരി കുഞ്ഞനാം വ്യാധി കൊറോണ , | |||
ലോകമേ നിന്നെ മൊത്തമായങ്ങനെ വിഴുങ്ങിയല്ലോ? | |||
ജാതിയുമില്ല മതവുമില്ല | |||
രാഷ്ട്രീയങ്ങളോ തീരെയില്ല | |||
'ലോകമേ തറവാട്' ആയിരുന്ന നീ ഇന്ന് | |||
വെറും ശ്മശാനമായി തീരുമെന്നോ? | |||
മനുഷ്യാ, ഇനിയുമോർമിക്കു നീ | |||
വെറും മണ്ണാണ്. | |||
എന്നാൽ, | |||
കാണപ്പെടും സോദരനെ താങ്ങും, തലോടും | |||
മർത്യൻ മാലാഖയായി മാറിടുന്നു | |||
ഉറ്റവരില്ല, ഉടയവരില്ല , | |||
വീടില്ല, ആരെയും നോക്കാതെ സ്വജീവൻ | |||
അർപ്പിക്കും രോഗി ശുശ്രൂഷകരാം മനുഷ്യരെ, | |||
നിങ്ങളാണ് ഭൂമിയിലെ | |||
മാലാഖമാർ ............ | |||
നിങ്ങൾക്ക് മുന്നിൽ കൂപ്പുന്നു കൈകൾ ...... | |||
നിങ്ങൾക്ക് ഏകുന്നു | |||
മനസിൽനിന്നുതിരും നമോവാകം | |||
</center></poem> | </center></poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= റോസ് സിസിലിയ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 39: | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കവിത }} | {{Verification|name= Anilkb| തരം=കവിത }} |
09:51, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യ മാലാഖമാർ
ലോകമേ നിനക്ക് അബദ്ധം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത