"വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/ഭൂമിയുടെ അന്ത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
 
No edit summary
 
വരി 36: വരി 36:
| color=1
| color=1
}}
}}
{{Verification|name= Anilkb| തരം=കവിത }}

09:49, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ അന്ത്യം

പാരിന്റെ വേദന കാണാതെ പോകയോ
പാരിൽ പിറന്നൊരീ മർത്ത്യനാം നാം.
പുഴുതൻ കലമ്പലും കാറ്റിൻറെ കൊഞ്ചല്ലും
കളിയൂഞ്ഞാലാടുമീ കാനനപക്ഷിയും
കൊന്നകൾ പൂക്കൂമീ പാതയോരങ്ങളും
കുറ്റികൾ പാറുമീ നീർച്ചാലിനോരവും
പോയകാലത്തെ കുളിരാർന്നൊരോർമ്മതൻ
നീറും മനസ്സിൽ നെടുവീർപ്പുമായ്നിന്നു.
പാടങ്ങളെല്ലാം തരിശു നിലങ്ങളായ്
കുന്നുകളെല്ലാം ഇടിച്ചു നിരത്തിട്ടംബര-
ചുംബിയാം സൗധങ്ങൾ തീർക്കുന്നു.
മേഘങ്ങളില്ല, മഴയില്ല ഭൂമിയിൽ
വേനലിൻ തീവ്രതയേറി വലയുന്നു.
ഓർക്കുക മർത്ത്യ നീ ചെയ്യുമീ കർമ്മങ്ങൾ
വന്നെത്തിടും നമ്മുടെ അന്ത്യത്തിനായ്

അഭിനയ കെ എസ്
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത