"ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി      <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി     

ഞാൻ പിറന്ന ഭൂമി
നമ്മുടെ സ്വന്തം ഭൂമി
മാമലനാടിൻ ഭൂമി
എന്റെ സുന്ദര ഭൂമി
പച്ചവിരിച്ച പാടങ്ങൾ നിറഞ്ഞൊരു കേരളീയ ഭൂമി.
പുഴകൾ നിറഞ്ഞതാം
നമ്മുടെ സ്വന്തം ഭൂമി
ഉരുണ്ട നീലിമ നിറഞ്ഞ
നമ്മുടെ കൊച്ചു ഭൂമി
കള കള നിറയും പുഴ
കളാണെൻ എന്റെ സുന്ദര ഭൂമി

സൂരജ്
1 A ഗവ.എൽ പി എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത