"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
}}
}}
{{verified|name=Shefeek100|തരം=കവിത}}
{{verified|name=Shefeek100|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

21:33, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നിറവും മണവും ജാതിയും നോക്കാതെ
ഭാഷയും വേഷവും പദവിയും നോക്കാതെ
ലോകത്തെയാകെ കീഴടക്കുന്നൊരീ
ഭീകരനാം മഹാമാരിയോയിത് ?
കെട്ടിപ്പടുത്തൊരീ ചില്ലുകൊട്ടാരങ്ങൾ
പൊട്ടിച്ചെറിയുമീ മഹാമാരിയോയിത് ?
ഞൊടിയിടയിൽ അഗ്നിയായി ആളിപ്പടർന്ന്
സകലതും ചാമ്പലാക്കിയിടും മഹാമാരിയോയിത് ?
അടച്ചുപൂട്ടാം സ്വയം തടവറ പണിഞ്ഞീടാം
ലോകം നിശ്ചലമാക്കും ഭീകരനെ തുരത്തിടാം
മാസ്‌ക് ധരിച്ചീടാം കൈകൾ കഴുകീടാം
നമസ്തേ ചൊല്ലി സൗഹൃദം പുതുക്കിടാം


 

മയൂഖ ജി.എം
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത