"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   നമ്മൾ അതിജീവിക്കും    <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കവിത }}

20:48, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  നമ്മൾ അതിജീവിക്കും   

ജീവിക്കും നമ്മൾ അതിജീവിക്കും
കൊറോണ എന്ന മഹാവിപത്തിനെ
ശുചിത്ത്വമോടെ നടക്കുക നാം
കൈയ്യും മുഖവും കഴുകുക നാം
  ജനത്തിരക്കിൽ കൂടാതെ
വീട്ടിലിരിക്കു സംരക്ഷിക്കു
നമ്മളെയും നാടിനെയും
നാളെക്കായുള്ള പ്രതീക്ഷകളും
സാരഥികൾ പറയും വാക്കിന്
വിലകൊടുക്കുക നാമെന്നും
അനുസരണ ഉള്ളവരായി
കേരളത്തെ രക്ഷിക്കു
തുരത്തുക നാം മഹാവിപത്തിനെ
സംരക്ഷിക്കു പുതു തലമുറയെ
സംരക്ഷിക്കാം സംരക്ഷിക്കാം
നമ്മുടെ നാടിനെ എന്നെന്നും.

സൂര്യനന്ദ എം.എസ്
5 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത