"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കേൾക്കുവിൻ മക്കളെ അമ്മ തൻ വാക്കുകൾ | |||
കേട്ടില്ലായെങ്കിൽ നീ അനുഭവിച്ചിടും | |||
എന്നും വൃത്തിയായി ഇരുന്നില്ലയെങ്കിൽ | |||
പലതരം അസുഖങ്ങൾ വന്നിടുമേ | |||
അതുപിന്നെ വലിയൊരു ധീനമായി മാറിടുമെ | |||
രാവിലെ എണീക്കണം പ്രഭാത കൃത്യങ്ങൾ കൃത്യമായി ചെയ്യണം | |||
ഭക്ഷണത്തിനു മുൻപ് കൈ കഴുകണം | |||
പിൻപും കഴുകണം കൈകൾ ഇടയ്ക്കിടെ കഴുകിടേണം.. | |||
വൃത്തിയായി എന്നും നടന്നിടേണം | |||
എന്നും കുളിക്കണം ശുചിയായി ഇരിക്കണം | |||
അലക്കി വെടിപ്പുള്ള വസ്ത്രം ധരിക്കണം | |||
നഖങ്ങൾ മുറിക്കണം മുടിയൊതുക്കീടണം | |||
വൃത്തിയായി എന്നും ഇരുന്നിടണം | |||
വ്യക്തി ശുചിത്വം എന്നും നമ്മളെ കാത്തു കൊള്ളും | |||
ഒരുപാട് രോഗങ്ങൾ വരാതിരിക്കാൻ | |||
എന്നും എന്നും സഹായിച്ചിടും</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീലക്ഷ്മി .ഇ.എൽ. | |||
| ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=15209 | |||
| ഉപജില്ല=വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= വയനാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=skkkandy|തരം=കവിത }} |
20:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തി
കേൾക്കുവിൻ മക്കളെ അമ്മ തൻ വാക്കുകൾ
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത