"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കവിത    }}

20:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

കേൾക്കുവിൻ മക്കളെ അമ്മ തൻ വാക്കുകൾ
കേട്ടില്ലായെങ്കിൽ നീ അനുഭവിച്ചിടും
 എന്നും വൃത്തിയായി ഇരുന്നില്ലയെങ്കിൽ
പലതരം അസുഖങ്ങൾ വന്നിടുമേ
അതുപിന്നെ വലിയൊരു ധീനമായി മാറിടുമെ
രാവിലെ എണീക്കണം പ്രഭാത കൃത്യങ്ങൾ കൃത്യമായി ചെയ്യണം
ഭക്ഷണത്തിനു മുൻപ് കൈ കഴുകണം
 പിൻപും കഴുകണം കൈകൾ ഇടയ്ക്കിടെ കഴുകിടേണം..
വൃത്തിയായി എന്നും നടന്നിടേണം
എന്നും കുളിക്കണം ശുചിയായി ഇരിക്കണം
അലക്കി വെടിപ്പുള്ള വസ്ത്രം ധരിക്കണം
നഖങ്ങൾ മുറിക്കണം മുടിയൊതുക്കീടണം
വൃത്തിയായി എന്നും ഇരുന്നിടണം
വ്യക്തി ശുചിത്വം എന്നും നമ്മളെ കാത്തു കൊള്ളും
ഒരുപാട് രോഗങ്ങൾ വരാതിരിക്കാൻ
എന്നും എന്നും സഹായിച്ചിടും

ശ്രീലക്ഷ്മി .ഇ.എൽ.
4 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത