"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഫ്ലാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഫ്ലാറ്റ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അബരി ആർ ബി
| പേര്= അവണി എ എസ്സ്
| ക്ലാസ്സ്=  3 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഫ്ലാറ്റ്

എത്ര നിലയിലായ് പൊങ്ങീടുന്നിവ
അത്രമേൽ മനുഷ്യർ തൻ ആഗ്രഹങ്ങളും
വേണമത്രേ ജലാശയം
അതിമനോഹരമാണെങ്കിൽ അതിമനോഹരം
പണിതുയർത്തി എത്രയോ
വിപത്തനാണാതറിയാതറിയാം
കാലമെത്രയായീടിലും കാണാം
അതിലോലമായിടും തണ്ണീർത്തടങ്ങളും
ഭയത്താൽ ആരവത്താൽ
പൊടിഞ്ഞുവീഴുമീ പൊടിപടലങ്ങളും
ഉച്ചത്തിൽ കെട്ടീടുമാ ഒച്ചയും
പച്ചയാം മനുഷ്യർതൻ
നെടു നിശ്വാസങ്ങളും
കളി കാര്യമായല്ലോ പരിണിതം
ഒരു കൂമ്പാരമായ് സ്വപ്നങ്ങളും
അർഹിക്കാത്തതൊന്നും അരുത്
പ്രകൃതിയോട് കാളിയരുത്
 

അവണി എ എസ്സ്
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത