"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു അമൂല്യ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
പച്ച വിരിച്ച പുൽമേടുകൾ, ഹരിതവനങ്ങൾ, കുളങ്ങൾ,തോടുകൾ ,പുഴകൾ ,ജന്തുസസ്യജാലകങ്ങൾ തുടങ്ങിയവ അടങ്ങുന്ന ജൈവവൈവിധ്യമാണ് പരിസ്ഥിതി .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധമാണ് പരിസ്ഥിതിക്കുള്ളത് .  പരമ്പരാഗത സമൂഹത്തിലെ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാണ് വിഭവങ്ങൾ ശേഖരിച്ചിരുന്നത് .പ്രകൃതിയെ ആശ്രയിച്ചിട്ടാണ് മനുഷ്യ ജീവൻ നിലനിൽക്കുന്നത് .പ്രകൃതിയെ നശിപ്പിച്ചാൽ മനുഷ്യ ജീവിതം തകിടം മറയും .ആധുനിക മനുഷ്യൻ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും തോടുകളും കുളങ്ങളുമെല്ലാം മലിനമാക്കിയും പ്രകൃതിയെ നശിപ്പിക്കുന്നു .അപ്പോൾ പ്രകൃതി വെള്ളപ്പൊക്കത്തിലൂടെയും ഉരുൾ പൊട്ടലിലൂടെയും പ്രതികരിക്കുന്നു . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം .എന്നാൽ മാത്രമേ എല്ലാ ജീവ ജാലങ്ങൾക്കും നിലനിൽപ്പുണ്ടാവുകയുള്ളൂ  
പച്ച വിരിച്ച പുൽമേടുകൾ, ഹരിതവനങ്ങൾ, കുളങ്ങൾ, തോടുകൾ , പുഴകൾ , ജന്തുസസ്യജാലകങ്ങൾ തുടങ്ങിയവ അടങ്ങുന്ന ജൈവവൈവിധ്യമാണ് പരിസ്ഥിതി . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധമാണ് പരിസ്ഥിതിക്കുള്ളത് .  പരമ്പരാഗത സമൂഹത്തിലെ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാണ് വിഭവങ്ങൾ ശേഖരിച്ചിരുന്നത്. പ്രകൃതിയെ ആശ്രയിച്ചിട്ടാണ് മനുഷ്യജീവൻ നിലനിൽക്കുന്നത് . പ്രകൃതിയെ നശിപ്പിച്ചാൽ മനുഷ്യ ജീവിതം തകിടം മറയും . ആധുനിക മനുഷ്യൻ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും തോടുകളും കുളങ്ങളുമെല്ലാം മലിനമാക്കിയും പ്രകൃതിയെ നശിപ്പിക്കുന്നു . അപ്പോൾ പ്രകൃതി വെള്ളപ്പൊക്കത്തിലൂടെയും ഉരുൾ പൊട്ടലിലൂടെയും പ്രതികരിക്കുന്നു . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം . എന്നാൽ മാത്രമേ എല്ലാ ജീവ ജാലങ്ങൾക്കും നിലനിൽപ്പുണ്ടാവുകയുള്ളൂ.
<br>
<br>
{{BoxBottom1
{{BoxBottom1
വരി 14: വരി 14:
| സ്കൂൾ കോഡ്= 23227
| സ്കൂൾ കോഡ്= 23227
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

17:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പരിസ്ഥിതി ഒരു അമൂല്യ സമ്പത്ത്    


പച്ച വിരിച്ച പുൽമേടുകൾ, ഹരിതവനങ്ങൾ, കുളങ്ങൾ, തോടുകൾ , പുഴകൾ , ജന്തുസസ്യജാലകങ്ങൾ തുടങ്ങിയവ അടങ്ങുന്ന ജൈവവൈവിധ്യമാണ് പരിസ്ഥിതി . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധമാണ് പരിസ്ഥിതിക്കുള്ളത് . പരമ്പരാഗത സമൂഹത്തിലെ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാണ് വിഭവങ്ങൾ ശേഖരിച്ചിരുന്നത്. പ്രകൃതിയെ ആശ്രയിച്ചിട്ടാണ് മനുഷ്യജീവൻ നിലനിൽക്കുന്നത് . പ്രകൃതിയെ നശിപ്പിച്ചാൽ മനുഷ്യ ജീവിതം തകിടം മറയും . ആധുനിക മനുഷ്യൻ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും തോടുകളും കുളങ്ങളുമെല്ലാം മലിനമാക്കിയും പ്രകൃതിയെ നശിപ്പിക്കുന്നു . അപ്പോൾ പ്രകൃതി വെള്ളപ്പൊക്കത്തിലൂടെയും ഉരുൾ പൊട്ടലിലൂടെയും പ്രതികരിക്കുന്നു . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം . എന്നാൽ മാത്രമേ എല്ലാ ജീവ ജാലങ്ങൾക്കും നിലനിൽപ്പുണ്ടാവുകയുള്ളൂ.

അഭിഷേക് അജി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം