"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അതിജീവന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവന കേരളം | color= 3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=    3
| color=    3
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

17:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവന കേരളം

കൊറോണയെ തുരത്തീടാം
നാടിനെ രക്ഷിക്കാം
മാസ്കുകൾ അണിഞ്ഞീടാം
കൈകൾ നന്നായ് കഴുകീടാം
നാട്ടിൽ കറങ്ങി നടക്കാതെ
വീട്ടിൽ തന്നെ ഇരുന്നീടാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലയാൽ മറച്ചീടാം
ശുചിത്വം ഉള്ളവരായീടാം
അതിജീവന കേരളമാക്കീടാം

റീന റ്റി.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത