"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ കരുതിയിരിക്കുക കൂട്ടരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതിയിരിക്കുക കൂട്ടരേ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| ഉപജില്ല= മണ്ണാർക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മണ്ണാർക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=  കവിത /    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതിയിരിക്കുക കൂട്ടരേ

കരുതിയിരിക്കുക കൂട്ടരേ
 കരയേണ്ടി വരില്ല പിരിയേണ്ടി വരില്ല
 കളിയാക്കേണ്ട നമ്മൾ
 കളിയല്ല കാര്യം ആയി അവൻ
 കര ഏഴും കടന്ന് അരികിലെത്തി
 കൈകഴുകി മൂക്ക് കെട്ടി
  തൽക്കാലം തനിചിരിക്കാം
 കളിയാക്കിവിട്ടാൽ എക്കാലവും
 കരയ്ക്ക് അടിയിൽ തനിചിരിക്കാം
 കരുതിയിരിക്കുക കൂട്ടരേ......
     

ശില്പ എസ് നായർ
പ്ലസ് വൺ സയൻസ് ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത