"ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/മാളുവി൯െറ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒരു അനൗൺസ് മെ൯െറ് കേട്ടാണ് മാളു പുലർച്ചെ ഉറക്കമുണർന്നത് .എന്താണിതു എവിടെ തിരിഞ്ഞാലും കൊറോണ, കൊറോണ,കൊറോണ.മാളു കണ്ണുതിരുമി അമ്മമയുടെ അടുത്തെത്തി."അമ്മേ ഇവിടെ ഒന്നും കൊറോണ ഇല്ലല്ലോ.പിന്നെന്തിനാണ് ഇതൊക്കെ ചെയ്യുന്നതു .”മോളേ ലോകം മുഴുവ൯ കൊറോണ പടർന്നു പിടിക്കുകയാ,.നമ്മുടെ കൊച്ചു കേരളത്തിലും എത്തിയില്ലേ .ശ്രദ്ധിച്ചില്ലെങ്കിൽ, വലിയൊരാപത്ത് ഉണ്ടാകും. പിന്നെ ഇന്നു മുതൽ ലോക്ക്ഡൗണാണ്.പുറത്തൊന്നും പോകാ൯ പറ്റില്ല."അയ്യോ ഈ അവധിക്കു കൂട്ടുകാർ ഒന്നിച്ചു പാടത്തു കളിക്കാ൯ പോകാ൯ പറ്റില്ലേ"<
"ഇല്ല.ഇടിവെട്ടേറ്റതു പോലെ നിന്നു മാളു .പകൽ മുഴുവ൯ മാളു നിരാശയിലായിരുന്നു..കളിക്കാ൯ പോകാ൯ അമ്മയോട് വഴക്കടിച്ചു നോക്കി.പിന്നെ വീടി൯െറ പടിക്കലിരുന്നു പാടത്തേയ് ക്കു നോക്കി ഇരുന്നു.<
രാത്രി ഉറക്കത്തിൽഒരു സ്വപ്നം കണ്ടു മാളു .കൂട്ടുകാരൊത്തു പാടത്തു കളിക്കുകയായിരുന്നു അവൾ.പെട്ടെന്നു കടലിരമ്പുന്ന പോലൊരു ശബ്ദം .അതാ തിരമാല പോലെ എന്തോ ഒന്നു അവർ നിന്ന ഭാഗത്തേയ്ക്കു വരുന്നു.അല്ല അത് വെള്ളമല്ല,മണൽതരിയോ അല്ല.ടി.വി.യിലും പത്രത്തിലും ഇന്നലേ കണ്ട കൊറോണ വൈറസി൯െറ രൂപമായിരുന്നു.അവരെയൊന്നാകെ വിഴുങ്ങുവാ൯ പാഞ്ഞു വരുന്നു.<
"മാളു എന്തു പറ്റീ ,എന്തിനാ കരയുന്നതു' “ അച്ഛ൯െറയും അമ്മയുടേയും ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത് ."അമ്മേ ഞാ൯ ഇനി പുറത്തൊന്നും പോകില്ലമ്മേ,ആ കൊറോണ വൈറസ് ഞങ്ങളെ വിഴുങ്ങാ൯ വന്നു "കരഞ്ഞു കൊണ്ടു മാളു പറഞ്ഞു.<
‘’.മോളേ പേടിക്കേണ്ട,നീ സ്വപ്നം കണ്ടതാ.’.അമ്മ അവളുടെ കണ്ണുനീർ തുടച്ചു .നമ്മൾ ശുചിത്വമുള്ളവരായാൽ കൊറോണ നമ്മൂടെ അടുത്തു പോലും വരില്ല. അമ്മ അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു. | |||
{{BoxBottom1 | |||
| പേര്= ആശ .എ എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 43330 | |||
| ജില്ല= തിരുവനന്തപുരം | |||
{{Verified|name=sheebasunilraj| തരം= കഥ}} | |||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]] |
15:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാളുവി൯െറ സ്വപ്നം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ