"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഘർ വാപസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഘർ വാപസി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:59, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഘർ വാപസി

ദിനങ്ങൾ കടന്നു പോകുന്നു
കറുത്ത രാവുകൾ പോലെ ഓരോ
നിമിഷവും മനുഷ്യർ കെഞ്ചുന്നു
ജീവനു വേണ്ടി ഉറ്റവർക്കു വേണ്ടി
മഹാമാരിയാംകൊറോണ
തട്ടിയെടുത്ത ജീവനു വേണ്ടി
ഓരോ ഓരോ ദിനങ്ങൾക്കൊണ്ട് നീ ഈ
ലോകം മുഴുവൻ നിന്റെ കീഴിലാക്കി
എന്നിരുന്നാലും ഞങ്ങൾ നിന്നെ
വശത്താക്കും അതിനു മുൻപായി
തന്നെ നീ പോകൂ നിൻ ഗൃഹത്തിലേക്ക്
നിന്റെ ഭണ്ഡാരങ്ങളെടുത്ത്

 

അർഫീന ഫെബിൻ കെ
7 B ജി. യു. പി സ്കൂൾ ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത