"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

14:59, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ങ്ങ് ദൂരെ ചൈനയിൽ ഒരു ചെറിയ വൈറസ് ഉണ്ടായിരുന്നു. ഒരിക്കൽ കുറച്ചു പന്നികൾ കാട്ടിലൂടെ മേഞ്ഞു നടക്കുമ്പോൾ ജീവനില്ലാതെയിരുന്ന ആ വൈറസ് ഈ പന്നികളുടെ ശരീരത്തിലേക്ക് കയറി അതിന് ജീവനും വെച്ചു. അങ്ങനെ ഇറച്ചി കച്ചവടക്കാർ ആ പന്നികളെ പിടിച്ച് അറവുശാലകളിലെത്തിച്ചു. ജീവനുള്ള പന്നിയുടെ ശരീരത്തിൽ നിന്നും ജീവനില്ലാത്ത വൈറസ് ജീവനുള്ളതായി.അങ്ങനെ പന്നിയിൽ നിന്ന് ഇറച്ചിവെട്ടുക്കാരന്റെ കൈകളിലൂടെ അയാളുടെ ശരീരത്തിലേക്കുംപിന്നെ അയാളുടെ കുടുംബത്തിലേക്കും ആ വൈറസ് പെരുകി. അങ്ങനെ അത് വ്യാപിക്കാൻ തുടങ്ങി.
ഇന്ന് ലോകം മുഴുവൻ മുൾമുനയിൽ നിൽക്കുന്നത് കൊറോണ എന്ന ഈ വൈറസിനെ പേടിച്ചാണ്.സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും ഈ വൈറസിനെതിരെ നേരിടാം. അത് നമുക്ക് പുതിയൊരു നാളേക്കും പുതിയൊരു ലോകത്തെ വാർത്തെടുക്കാനുമുള്ള താകട്ടെ...

മുഹമ്മദ് ഷഹബാസ്.കെ
2 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം