"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=A DREAM | color=5 }} <center> <poem> അതീജീവിക്കാം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
| സ്കൂൾ കോഡ്= 14030
| സ്കൂൾ കോഡ്= 14030
| ഉപജില്ല= ചൊക്ളി
| ഉപജില്ല= ചൊക്ലി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ
| തരം= കഥ
| color= 5
| color= 5
}}
}}
{{Verification | name=MT 1259| തരം=  കഥ}}

13:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

A DREAM

അതീജീവിക്കാം നമുക്കീ മാരിയെ
ഒറ്റയായ് നിന്നൊരുമായ് കരുതലിൽ
ചങ്ങലകണ്ണികൾ പൊട്ടിച്ചെറിയാം
വർണ്ണങ്ങൾ നിറയുന്ന ലോകത്തെ
കാണുവാൻ കണ്ണീർ പൊഴിക്കാതെ
കൊതി തീരെ ജീവിക്കാൻ
കാലമാം ചുവരിൽ നാം തീർത്ത
കരുണയുള്ളൊരു വാക്കിനാൽ
ഒത്തുചേർന്നൊന്നായി ചൊല്ലിടാം
അതിജീവനത്തിന്റെ സ്നേഹമന്ത്രം
 

അനാമിക സന്തോഷ്
9 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ