"ഗവ. എച്ച് എസ് കുപ്പാടി/അക്ഷരവൃക്ഷം/വ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്= 15082
| സ്കൂൾ കോഡ്= 15082
| ഉപജില്ല=      സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനട്
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}
{{Verification|name=haseenabasheer|തരം=കവിത}}

16:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യാപനം
 

ശ്രുതിയാർന്ന പാട്ടിൽ നിന്നുയരുന്ന വരികൾ പോൽ
വയറലായിടുന്നൂ ലോകത്തിലിന്നീ വയറസ്സ്.
പുസ്തകതാളിലെ അക്ഷരച്ചുരുളുപോൽ
എങ്ങും വ്യാപിച്ചീടുന്നു ഈ വൈറസ്.
പിയാനോയിൽ പതിയുന്ന വിരലിനേക്കാൾ
നർത്തകിയുടെ ചുവടുകളേക്കാൾ
വേഗതയെറിയ ഒരു പ്രകടനം നടത്തീടുന്നു
കൊറോണ വൈറസ് .............................
 

ഷാസിയ
പത്താം തരം ഗവ. എച്ച് എസ് കുപ്പാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത