"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
പായുന്നിതാ ലോകം കോവിഡിൻ ഭീതിയിൽ... ഭയക്കുന്നു കുഞ്ഞൻ കൊറോണയാം | പായുന്നിതാ ലോകം കോവിഡിൻ ഭീതിയിൽ... | ||
ഭയക്കുന്നു കുഞ്ഞൻ കൊറോണയാം അണുവിനെ.... | |||
പാരിലാധിപത്യം തേടുന്നു മാസ്കും സാനിടൈസറും.... | |||
"ലോക്ക്ഡൌണാം"തന്ത്രത്തിൽ ഡൌണായി ലോകവും ..... | |||
വൃദ്ധരാം മാതാപിതാക്കളെ കാണുവാൻ.... | |||
സമയമില്ലെന്ന് ചൊല്ലിയോ രെല്ലാരും..... | |||
വീടിനുള്ളിൽ അടച്ചിരിക്കുന്നുവോ?.... | |||
ബർഗറും പിസ്സയും കഴിച്ചിരുന്നോർക്ക്.... | |||
കഞ്ഞിക്കും പുഴുക്കിനും രുചിയേറിടുന്നുവോ?.... | |||
ഇത്തിരികുഞ്ഞനാം കൊറോണക്ക് മതമില്ല രാഷ്ട്രീയഭേദമില്ല..... | |||
ദേവാലയങ്ങൾ പടുത്തു യർത്താൻ..... | |||
പണിപ്പെടുന്ന മർത്യാ നീ തിരിച്ചറിയൂ..... | |||
അവശ്യം അതത്രേ ചികിത്സാലയങ്ങൾ..... | |||
കണ്ണടക്കുമ്പോൾ കാണാത്ത ദൈവങ്ങൾ... | |||
കണ്ണിമവേട്ടാതെ കാക്കുന്നു നമ്മളെ.... | |||
ഈ പാരിലെ മാലാഖമാർ.... | |||
ഉദിച്ചിടട്ടെ നിന്നിൽ സഹജീവി സ്നേഹം.... | |||
ഈ കൊറൊണക്കാലം തിരിച്ചറിവിൻകാലം.... | |||
സ്നേഹിക്ക നീ നാടിനെ വീടിനെ ..... | |||
രക്തബന്ധങ്ങളെ പ്രതിഫലേച്ഛയേതു മില്ലാതെ.... | |||
കൊറൊണക്കാലം തന്നോരു പാഠം | |||
മനസിലുണ്ടാകണം നമ്മുക്കെന്നുമെന്നും..... | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അബിയ എസ് ഫാത്തിമ | | പേര്= അബിയ എസ് ഫാത്തിമ |
13:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
പായുന്നിതാ ലോകം കോവിഡിൻ ഭീതിയിൽ...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത