"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മനോഹരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:41, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി മനോഹരി

പച്ച നിറഞ്ഞൊരു പ്രകൃതി നിന്നെ
കാണാനെന്തൊരു ഭംഗി
പുക്കൾ നിറഞ്ഞ ചെടികളും
കായ്ച്ചു നിൽക്കും മരങ്ങളും
കാണാനെന്തൊരു ഭംഗി
പാട്ടു പാടും കുയിലുകളും
നൃത്തം ചെയ്യും മയിലുകളും
കാണാനെന്തൊരു ഭംഗി
കളം കളം പാടു പുഴകളും
കേരം തിങ്ങും തെങ്ങുകളും
കാണാനെന്തൊരു ഭംഗി
നമ്മുടെ കേരളം
കാണാനെന്തൊരു ഭംഗി
 

ശ്രീശിഖ കെ കെ
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത