"ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ കൊറോണെ നീ പോവുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണേ നീ പോവുക <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എൽ പി ബി എസ് വക്കം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42220
| സ്കൂൾ കോഡ്= 42220
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

12:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണേ നീ പോവുക

                                        കൊറോണ നാട് കാണാൻ എത്തി
                                        ജനജീവിതം ലോക്കഡൗണിലായി
                                        റോഡിൽ തിക്കും തിരക്കുമില്ല
                                        മദ്യത്തിൻ ഷാപ്പ് തുറക്കാറില്ല
                                        സ്‌കൂളിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു
                                        കുട്ടികളെല്ലാം വീട്ടിലിരിക്കുന്നു
                                        അക്ഷരവൃക്ഷം പണിപ്പുരയിൽ
                                        ചിക്കൻ കറി കൂട്ടി ഉണ്ടിരുന്നവർ
                                        പയറും കഞ്ഞിയിലും ഒതുങ്ങിടുന്നു
                                        മക്കൾക്ക് പേരിടാൻ പോലും ചിലർ
                                        കോവിഡിനെ തിരഞ്ഞെടുത്തു
                                        ജീവിത സുരക്ഷക്കായി നമ്മൾ
                                        സർക്കാരിൻ കൂട്ടിലെ തത്തയായി
                                        ജാതിമത ചിന്ത ഇല്ലായെങ്കിൽ
                                        രാഷ്‌ട്രീയ ഭേദം ഇല്ലായെങ്കിൽ
                                        കൊറോണയെ നമുക്ക് തുരത്താം
                                        ഈ കൊറോണയെ നമുക്ക് തുരത്തി ഓടിക്കാം.
 

മിത്ര എസ് ബാബു
3 A ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത