"ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷംഎത്ര സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എത്ര സുന്ദരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

12:13, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എത്ര സുന്ദരം


എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം
മരങ്ങളും ചെടികളും പൂമ്പാറ്റകളും
നീലാകാശത്തിൽ കിന്നാരം
പറയും പക്ഷികളും
കളകളം പൊഴിക്കുന്ന കുളങ്ങളും
ആഹാ എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം

 

കാർത്തിക് പി .ബി .
1 A ജി. എൽ .പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത